പത്തനംതിട്ട തടിയൂർ കടയാറിൽ തിരുവല്ല -- റാന്നി റോഡിനോട് ചേർന്നു 2 ഏക്കർ വാസയോഗ്യമായ പുരയിടം മൊത്തമായോ, പകുതിയായോ , പ്ലോട്ട് ആയോ...
Property ID P913480
Posted On 04/Jun/2022
Views
പത്തനംതിട്ട തടിയൂർ കടയാറിൽ തിരുവല്ല -- റാന്നി റോഡിനോട് ചേർന്നു 2 ഏക്കർ വാസയോഗ്യമായ പുരയിടം മൊത്തമായോ, പകുതിയായോ , പ്ലോട്ട് ആയോ വിൽപ്പനക്ക് .പുരയിടത്തിന്റെ നടുക്ക് കൂടി ടാർ ചെയ്ത റോഡ് നിർമിച്ചുട്ടുണ്ട് . പ്രളയം ബാധിക്കാത്തതും, ജലലഭ്യതയുള്ളതും , വടക്കോട്ടു ചെറിയ ചരിവുള്ളതും , എല്ലാ ജീവിതസൗകര്യങ്ങൾ ഉള്ളതും ശാന്തവും ആയ ഒരു സ്ഥലം ആണിത് .മെയിൻ റോഡിനോട് ചേർന്ന സ്ഥലം കൊമേർഷ്യൽ ബിൽഡിംഗ് പ്ലോട്ട് ആക്കാവുന്നതാണ് .
Posted by Jacob Vaidyan
View ContactIn Kadayar, Thiruvalla, Pathanamthitta