Residential Land for Sale Meloor, Chalakudy, Thrissur

Meloor, Chalakudy, Thrissur

തൃശ്ശൂർ ജില്ലയിൽ ചാലക്കുടി മേലൂർ പഞ്ചായത്തിൽ പുഷ്പഗിരി ലൊക്കേഷനിൽ 1.2 Acre land വിൽപ്പനക്ക്. പിഡഡ് റോഡിൽ നിന്നും 200m കോൺക്രീറ്റ്...

Basic Basic
Contact Via : Send Mail Send SMS
  • Property ID P978844
  • Ownership Single
  • Posted on 22/Nov/2025
  • Views

Property Description

തൃശ്ശൂർ ജില്ലയിൽ ചാലക്കുടി മേലൂർ പഞ്ചായത്തിൽ പുഷ്പഗിരി ലൊക്കേഷനിൽ 1.2 Acre land വിൽപ്പനക്ക്. പിഡഡ് റോഡിൽ നിന്നും 200m കോൺക്രീറ്റ് റോഡോട് കൂടിയ ഈ പ്രോപ്പർട്ടിയിൽ ജലലഭ്യതയ്ക്കായി 3m വീതിയുള്ള കനാൽ സ്ഥിതി ചെയ്യുന്നു. കൂടാതെ കായ്ഫലം തരുന്ന 22തെങ്ങ്, 78 തേക്ക്, 4 വർഷം ടാപ്പിംഗ് നടക്കുന്ന 500 റബ്ബർ കൂടാതെ ഈ പ്രോപ്പർട്ടിയിൽ വലിയ ഒരു കുളവും ഉണ്ട്‌.
പള്ളി, അമ്പലം, ബാങ്ക്, ഹോസ്പിറ്റൽ എന്നിവയോട് കൂടിയ എല്ലാ സൗകര്യങ്ങളും ഉണ്ട്‌.

  • Ownership : Single
  • Plot Area : 1.2 Acre
  • Floor No : Ground Floor
  • State : Kerala
  • District : Thrissur
  • Town : Chalakudy
  • Locality : Meloor
  • Street : Meloor

Location Type

  • Gated Property : Yes
  • In Residential Colony : Yes

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials