തൃശൂർ ജില്ലയിൽ ചൂണ്ടൽ ഗുരുവായൂർ ഹൈവേയിൽ അരികന്നിയൂർ സെൻ്ററിൽ ഹൈവേയിൽ നിന്നും 10 മീറ്റർ മാറി 13.5 സെൻ്റ് സ്ഥലം വില്പനയ്ക്ക്.ടി...
Property ID P944424
Posted On 16/Nov/2023
Views
തൃശൂർ ജില്ലയിൽ ചൂണ്ടൽ ഗുരുവായൂർ ഹൈവേയിൽ അരികന്നിയൂർ സെൻ്ററിൽ ഹൈവേയിൽ നിന്നും 10 മീറ്റർ മാറി 13.5 സെൻ്റ് സ്ഥലം വില്പനയ്ക്ക്.ടി സ്ഥലത്തു നിന്നും 4 കി.മി. ദൂരത്തിൽ ഗുരുവായൂർ ക്ഷേത്രം, 100 മീറ്റർ അകലത്തിൽ ഹരി കന്യകാ ക്ഷേത്രം, 1 കി.മി. ചുറ്റളവിൽ ചൊവ്വല്ലൂർ മഹാദേവക്ഷേത്രം, 1/4 കി.മി ദൂരത്തിൽ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജ് / സ്കൂൾ കൂടാതെ 1 കി.മി ചുറ്റളവിൽ ആശുപത്രി ,സ്കൂൾ, പള്ളി മുതലായവയും സ്ഥിതി ചെയ്യുന്നു'
Price : 4.50 Lakhs Per Cent Negotiable
In Ariyannur, Guruvayur, Thrissur