Residential Land for Sale in puthenpeedika, Thrissur. പുത്തൻപീടിക പള്ളിക്ക് സമീപം 159 സെന്റ് സ്ഥലം (PWD road )വിൽപ്പനയ്ക്ക്....
Property ID P927207
Posted On 13/Jan/2023
Views
Residential Land for Sale in puthenpeedika, Thrissur. പുത്തൻപീടിക പള്ളിക്ക് സമീപം 159 സെന്റ് സ്ഥലം (PWD road )വിൽപ്പനയ്ക്ക്. പുത്തൻപീടിക ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഈ സ്ഥലത്തേക്ക് 400 മീറ്ററും, പുത്തൻപീടിക പള്ളിയിൽനിന്ന് 500 മീറ്ററും ആണ് ഉള്ളത്. പുത്തൻപീടിക സെന്ററിൽ ഉള്ള ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്(ATM facility) എന്നിവിടങ്ങളിലേക്ക് വെറും 900 മീറ്റർ മാത്രം. തൊട്ടടുത്തുള്ള paduva ഹോസ്പിറ്റലിലേക്ക് 800 മീറ്റർ മാത്രം. കാഞ്ഞാണിയിലേക്ക് ഈ സ്ഥലത്ത് നിന്ന് നാലര കിലോമീറ്റർ. ഒരിക്കലും വറ്റാത്ത 2 കിണർ, ഒരു കുളം എന്നിവ ഉണ്ട്. വീടുവെക്കാൻ വളരെ അനുയോജ്യമായ ഈ സ്ഥലത്ത് തെങ്ങ്, കവുങ്ങ്, മാവ്, ജാതി, മഹാഗണി, പ്ലാവ് മുതലായ വൃക്ഷങ്ങൾ ഉണ്ട്. പ്ലോട്ടുകളായി മുറിച്ചുകൊടുക്കാൻ പറ്റിയ സ്ഥലം. കല്യാണമണ്ഡപം പണിയാനും അല്ലെങ്കിൽ കന്നുകാലി വളർത്തൽ, മീൻ വളർത്തൽ എന്നിവയ്ക്കും അനുയോജ്യമാണ്. പറമ്പ് നനയ്ക്കാനുള്ള ഫിക്സഡ് പൈപ്പ് ലൈൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
In Puthanpeedika, Kanjany, Thrissur