Property Description

Residential cum Commercial Land/ Plot for sale at Mudikkode Thrissur

തൃശ്ശൂർ പാലക്കാട്‌ NH ൽ മുടിക്കോട് സെന്ററിൽ (മണ്ണൂത്തി ജംഗ്ഷനിൽ നിന്ന് ഉദ്ദേശം 4 കിലോമീറ്റർ ) ചുറ്റുമതിലോടു കൂടിയ 10 സെന്റ് കരഭൂമി വിൽപ്പനക്ക്. കൊമർഷ്യൽ അവശ്യങ്ങൾക്കും റെസിഡഷ്യൽ അവശ്യങ്ങൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന സ്ഥലമാണ് .(Square plot ). വസ്തുവിൽ നിലവിൽ 4 തെങ്ങ്,നാലു മാവുകൾ കൂടാതെ വാഴ ഒരു കവുങ്ങ് എന്നിവയുണ്ട്. ആവശ്യക്കാർ നേരിട്ട് ബന്ധപ്പെടുക.

  • Ownership : Single
  • Plot Area : 10 Cent
  • State : Kerala
  • District : Thrissur
  • Town : Mudikkode
  • Locality : Mudikkode

Location Type

  • Gated Property : Yes
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Mudikkode, Mudikkode, Thrissur

Posted On 29/Apr/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials