Residential Land for Sale in Thrissur
തൃശ്ശൂർ പെരിഞ്ചേരിയിൽ 25 സെൻറ് സ്ഥലം ( മൊത്തമായോ മുറിച്ചോ) Residential land ഉടൻ വില്പനയ്ക്ക്. വറ്റാത്ത കിണർ, വൈദ്യുതി കണക്ഷൻ, തെങ്ങ്, ജാതി, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളോട് കൂടിയ സ്ഥലം. മുൻവശം 60 അടിയിൽ കൂടുതൽ...