തൃശ്ശൂർ ചേറൂര് ആറ് സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. ചുറ്റു മതിൽ വറ്റാത്ത കിണർ . മഴക്കാല കെടുതികൾ ബാധിക്കാത്ത സ്ഥലം. മാന്യതയാർന്ന...
തൃശ്ശൂർ ചേറൂര് ആറ് സെൻറ് സ്ഥലം വിൽപ്പനയ്ക്ക്.
ചുറ്റു മതിൽ വറ്റാത്ത കിണർ .
മഴക്കാല കെടുതികൾ ബാധിക്കാത്ത സ്ഥലം. മാന്യതയാർന്ന റസിഡൻഷ്യൽ ഏരിയ. 500 മീറ്റർ ചുറ്റളവിൽ എൻജിനീയറിങ് കോളേജ്,, വിമല കോളേജ്, ആകാശവാണി ദൂരദർശൻ ,പോലീസ് അക്കാഡമി, ഫയർ അക്കാഡമി, എന്നിവയും . എല്ലാവിധ വിഭാഗങ്ങളുടെയും ക്ഷേത്രങ്ങളും ,പള്ളികളും ഉണ്ട്.
സ്വരാജ് റൗണ്ടിലേക്ക് 3 കിലോമീറ്റർ മാത്രം.
Frontage7.40.
ഒരു സെന്റിന്റെ വില = ₹8.75 ലക്ഷം
വില നേഗോഷ്യബിൾ ആണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടമയുമായി നേരിട്ട് ബന്ധപ്പെടുക
കൂടാതെ, ഇതേ ഉടമയുടെ 13 സെന്റ് റെസിഡൻഷ്യൽ പ്ലോട്ടും വിൽപ്പനയ്ക്കുണ്ട്. താൽപര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്
5 Cent 5 Lac - 10 Lac
4 Cent 15 Lac - 20 Lac
34 Cent Price not Provided
5 Cent 35 Lac - 40 Lac
2.65 Acre 5 Cr - 5.5 Cr
10 Cent 75 Lac - 80 Lac
25 Cent 35 Lac - 40 Lac
1 Acre 1 Cr - 1.2 Cr Residential Land for Sale
Cheroor, Thrissur, Thrissur50 Lac - 55 Lac
Posted On 30/Jul/2026Hear from our satisfied buyers, tenants, owners and dealers