തൃശ്ശൂർ ജില്ലയിൽ മടക്കാത്തറ പഞ്ചായത്തിൽ വിൽവട്ടത്തിനും മടക്കാത്തറക്കും ഇടയിൽ ആണ് ഈ സ്ഥലം. 14തെങ്ങുകളും 45 കവുങ്ങുകളും 20-ൽ പരം...
തൃശ്ശൂർ ജില്ലയിൽ മടക്കാത്തറ പഞ്ചായത്തിൽ വിൽവട്ടത്തിനും മടക്കാത്തറക്കും ഇടയിൽ ആണ് ഈ സ്ഥലം. 14തെങ്ങുകളും 45 കവുങ്ങുകളും 20-ൽ പരം ഫലവൃക്ഷങ്ങളും ഉണ്ട്. കിണറും മോറ്ററും വൈദ്യുതിയും ഉണ്ട്. വെള്ളം കയറാത്ത പറമ്പാണ്. 26 സെന്റ് സ്ഥലം ലോറി കയറിവരാൻ പറ്റുന്ന വഴിയുമുണ്ട്. ഈ പ്രോപ്പർട്ടി വീടുവെക്കാൻ അനുയോജ്യം.
Residential land for sale in Madakkathara, Kottayam.
26 cent Square plot ,Lorry site and Well water , Electricity, Motor and all facilities are available in this area.This property without flood risk .
Residential Land for Sale
Madakkathara, Thrissur, ThrissurPrice not Provided
Posted On 16/May/2025Hear from our satisfied buyers, tenants, owners and dealers