Residential Land for Sale in Venginissery, Thrissur, Thrissur

Residential Land for Sale

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നിന്നും കേവലം 8 KM മാത്രം ദൂരപരിധി വരുന്ന ഓരോ 15 മിനിറ്റിലും ബസ് ഗതാഗതം ഉള്ള തൃശൂർ -...

Property ID P865463

Posted On 28/Jul/2020

Views

Rs 40 Lac - 45 Lac Require a loan?
View Contact Details
  • Contact Via :

Property Description

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നിന്നും കേവലം 8 KM മാത്രം ദൂരപരിധി വരുന്ന ഓരോ 15 മിനിറ്റിലും ബസ് ഗതാഗതം ഉള്ള തൃശൂർ - അമ്മാടം - കോടന്നൂർ റൂട്ടിൽ. വെങ്ങിണിശ്ശേരി സെന്റെറിൽ, തികച്ചും ശാന്തവും ശുദ്ധവായു സമൃതവുമായ പ്രകൃതി സുന്ദരമായ, തീർത്തും ഗ്രാമന്തരീക്ഷത്തിൽ ഒരു വെള്ളപ്പൊക്കവും ബാധിക്കാത്ത, തികച്ച വാസയോഗ്യമായ താങ്കളുടെ സ്വപ്ന ഗ്രഹനിർമാണത്തിന് എറ്റവും അനുയോജ്യമായ ചുറ്റുമതിൽ ഉള്ള 10 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. 10 അടി വീതിയിൽ വഴി സൗകര്യം. ( എല്ലാവിധ ആധികാരിക ഉടമസ്ഥത രേഖകളും വളരെ സുതാര്യമായ കൈവശമുള്ള കൃത്യമായി ഭൂനികുതി അടച്ചു വരുന്ന സ്ഥലം) വളരെ അത്യന്താപേക്ഷിതമായ തീർത്തും അടിയന്തര സാഹചര്യത്തിൽ ഉടൻ തീറിന്. അതുകൊണ്ട് തന്നെ തികച്ചും ന്യായമായ വില മാത്രം. ആകെ 10 സെന്ററിന് 42 ലക്ഷം രൂപ മാത്രം. പ്രേശസ്തമായ പാണ്ടവഗിരി അയ്യക്കുന്ന് ഭഗവതി ദേവിയുടെ അനുഗ്ര സാമീപ്യം. എല്ലാ ആവിശ്യ സൗകര്യങ്ങളും അടങ്ങുന്നതാണ്. പള്ളി, ക്ഷേത്രങ്ങൾ, സ്കൂളുകൾ, ബാങ്കുകൾ, ആശുപത്രികൾ എല്ലാം അടുത്തുണ്ട്.

  • Ownership: Single
  • Plot Area: 10 Cent
  • State: Kerala
  • District: Thrissur
  • Town: Thrissur
  • Locality: Venginissery
  • Address : Santhosh

Thrissur Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital 1Km
  • Bus Stop < 1Km
  • Supermarket 1Km
  • Shopping 1Km
Residential Land for Sale

In Venginissery, Thrissur, Thrissur

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close