Residential Land for Sale Pazhuvil, Triprayar, Thrissur

Pazhuvil, Triprayar, Thrissur

പ്ലോട്ട് വിൽപ്പനക്ക് - പഴുവിൽ വെസ്റ്റ് തൃശ്ശൂർ - ചേർപ്പ് - തൃപ്രയാർ ഹൈവേയിൽ പഴുവിൽ മെയിൻ റോഡിനോട് ചേർന്ന് വീട് വെക്കുന്നതിനും...

5 Lac - 10 Lac Require a loan?
Basic Basic
Contact Via : Send Mail Send SMS
  • Property ID P973094
  • Ownership Single
  • Posted on 16/Jul/2025
  • Views

Property Description

പ്ലോട്ട് വിൽപ്പനക്ക് - പഴുവിൽ വെസ്റ്റ്
തൃശ്ശൂർ - ചേർപ്പ് - തൃപ്രയാർ ഹൈവേയിൽ പഴുവിൽ മെയിൻ റോഡിനോട് ചേർന്ന് വീട് വെക്കുന്നതിനും കൊമേഴ്‌സ്യൽ വില്ല പ്രൊജക്റ്റ് നും സൂപ്പർ മാർക്കറ്റ് / ഷോപ്പിംഗ് കോംപ്ലക്സ് / കടകൾ / ഹോസ്റ്റൽ / ലോഡ്‌ജ്‌ തുടങ്ങിയവയ്ക്കും അനുയോജ്യമായ 15 സെൻറ് പ്രീമിയം പ്ലോട്ട് ഉടൻ വിൽപ്പനക്ക്... ( 7 സെൻറ് & 8 സെൻറ് മുറിച്ചും ലഭിക്കും )
ബസ് സ്റ്റോപ്പിനോട് അടുത്തുകിടക്കുന്ന ഈ പ്ലോട്ടിലേക്ക് 15അടി യിൽ കൂടുതൽ വീതിയുള്ള (ടോറസ് വരെ കടന്നു പോകാവുന്ന ) വഴിയുണ്ട്. വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്ത ഭൂമിയാണ്.

തെങ്ങ്,മാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ ഈ പ്ലോട്ടിൽ ഉണ്ട്.

2km പരിധിയിൽ പള്ളി , അമ്പലം , മോസ്ക്ക് ,ഹോസ്പിറ്റൽ, ഹെൽത്ത് സെന്റർ ,അങ്കണവാടി ,കേരള ഗവണ്മെന്റ് എയ്ഡഡ് സ്കൂൾ,CBSE സ്കൂൾ(LP ,UP ,HS ,+2),കോളേജ് തുടങ്ങിയവ സ്ഥിതി ചെയ്യുന്നു.

Distance to Thrissur Town : 18 km
Distance to Thriprayar Temple : 5 km

മേല്പറഞ്ഞ പ്ലോട്ട് നേരിട്ട് കാണുന്നതിനോ വാങ്ങാനോ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക

Phone : 9495465502

Distance to Thrissur Town : 18 km Distance to Thriprayar Temple : 5 km
  • Ownership : Single
  • Plot Area : 15 Cent
  • State : Kerala
  • District : Thrissur
  • Town : Triprayar
  • Locality : Pazhuvil
  • Street : Chazhur road jn, pazhuvil west
  • Address : Chazhur Road Jn, Pazhuvil West Call 9495465502

Location Type

  • Gated Property : No
  • In Residential Colony : No

Access to Road

  • Two Wheeler Access : 20 Mtr
  • Four Wheeler Access : 20 Mtr

Explore Neighborhood - Map View

Residential Land for Sale

Pazhuvil, Triprayar, Thrissur

5 Lac - 10 Lac

Posted On 16/Jul/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials