പൗഡിക്കോണം ജംഗ്ഷനിൽ നിന്നും ഏകദേശം 1Km മാറി പൗഡിക്കോണം-വട്ടക്കരിക്കകം റോഡിൽ (റോഡ് സൈഡിൽ ) 7.25 സെന്റ് വസ്തു വില്പനക്ക് കിണറും...
പൗഡിക്കോണം ജംഗ്ഷനിൽ നിന്നും ഏകദേശം 1Km മാറി പൗഡിക്കോണം-വട്ടക്കരിക്കകം റോഡിൽ (റോഡ് സൈഡിൽ ) 7.25 സെന്റ് വസ്തു വില്പനക്ക്
കിണറും ചുറ്റുമതിലുമുണ്ട്
പോത്തൻകോട്, വട്ടപ്പാറ, മണ്ണന്തല, ശ്രീകാര്യം, കഴക്കൂട്ടം /ടെക്നോപാർക്ക്, ചെമ്പഴന്തി - 5-10 KM
ഏകദേശം 2 കിലോമീറ്ററിനുള്ളിൽ 24 hrs പ്രവർത്തിക്കുന്ന ആശുപത്രി.
പൗഡിക്കോണം മാർക്കറ്റും പോസ്റ്റ് ഓഫീസും 1 കിലോമീറ്ററിനുള്ളിൽ.
ബസ് സ്റ്റോപ്പ് 400 മീറ്ററിനുള്ളിൽ.
നഗരത്തിലെ ബഹളത്തിൽ നിന്നും അല്പം മാറി സ്വസ്ഥ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട് വച്ചു താമസിക്കുന്നതിനു ഉചിതം.
കൂടാതെ ഫ്ലാറ്റ്, വില്ല എന്നിവ വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ഡിസൈനിൽ വീട് വച്ചു താമസിക്കുന്നതിനും അനുയോജ്യം.
Residential Land for Sale
Poudikkonam, Kazhakoottam, Trivandrum5 Lac - 10 Lac
Posted On 14/Mar/2024Hear from our satisfied buyers, tenants, owners and dealers