25 cents of land available at Annappara Veetimoola Bhoodanam Colony in Wayanad District. This property is on Pulpally,...
25 cents of land available at Annappara Veetimoola Bhoodanam Colony in Wayanad District. This property is on Pulpally, Manandavadi state high way,around 2.7 km from Pulpally Town. It has a 80 to 90 feet frontage towards the main road.There is a electric post attached to this property.There is plenty of water if a borewell is done within100 to 150 feet depth very good water is available.
വയനാട് ജില്ലയിലെ ആനപ്പാറ, വീട്ടിമൂല ഭൂദാനം കോളനിയിൽ, 25 സെന്റ് സ്ഥലം വിൽപനയ്ക്ക്. പുൽപള്ളി - മാനന്തവാടി സ്റ്റേറ്റ് ഹൈവെയ്ക്ക് സമീപം, ഏകദേശം പുൽപള്ളി ടൗണിൽ നിന്ന് 2.7 കിലോമീറ്റർ ദൂരത്താണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.
ഈ സ്ഥലത്തിന്റെ ഫ്രണ്ടേജ് ഏരിയ 80 - 90 അടിയാണ്. ഈ നിലത്തോട് ചേർന്ന് ഇലക്ട്രിക് പോസ്റ്റും ഉള്ളതിനാൽ വൈദുതി കണക്ഷൻ സാധ്യമാണ്. ധാരാളം ജലലഭ്യത ഉള്ളതിനാൽ 100-150 അടി താഴ്ചയിൽ കുഴിച്ചാൽ നല്ല നീരുറവ ലഭിക്കും.
Residential Land for Sale
Wayanad, Wayanad, WayanadPosted On 02/Mar/2024
Hear from our satisfied buyers, tenants, owners and dealers