മാനന്തവാടി പുൽപ്പള്ളി ഹൈവേയിൽ നിന്നും 100 മീറ്റർ മാറി രണ്ട് സൈഡ് ഫോറസ്റ്റും രണ്ടു സൈഡ് തരിശ് ഭൂമിയും 30 മീറ്റർ മാറി കബനി നദിയും...
മാനന്തവാടി പുൽപ്പള്ളി ഹൈവേയിൽ നിന്നും 100 മീറ്റർ മാറി രണ്ട് സൈഡ് ഫോറസ്റ്റും രണ്ടു സൈഡ് തരിശ് ഭൂമിയും 30 മീറ്റർ മാറി കബനി നദിയും ഉണ്ട് .
റിസോർട്ടിനും ,ഫാമിനും ,ഹോംസ്റ്റേക്കും പറ്റിയ നിരപ്പായ സ്ഥലം.
പ്ലോട്ട് ഏരിയ ഒന്നര ഏക്കർ
വില 15 ലക്ഷം
വയനാട് ഡിസ്ട്രിക്ട്
ടൗൺ :ദാസനക്കര
Locality: ദാസനക്കര
Landmark: കൂടൽ കടവ് 2nd bridge
Hear from our satisfied buyers, tenants, owners and dealers