തൃശൂർ കോർപറേഷൻ, കൂർക്കഞ്ചേരിയിൽ 27 സെൻറ് പറമ്പും ഇരുനില വീടും വിൽപ്പനയ്ക്ക്. ഈ സ്ഥലത്തിൽ നിന്ന് ഭാഗികമായി (13-15 സെൻറ്) മുറിച്ചും...
തൃശൂർ കോർപറേഷൻ, കൂർക്കഞ്ചേരിയിൽ 27 സെൻറ് പറമ്പും ഇരുനില വീടും വിൽപ്പനയ്ക്ക്. ഈ സ്ഥലത്തിൽ നിന്ന് ഭാഗികമായി (13-15 സെൻറ്) മുറിച്ചും കൊടുക്കാം. മുൻവശത്ത് ലോറി പോകുന്ന ടാർ റോഡിനോട് ചേർന്ന ഈ സ്ഥലത്ത് വളരെ നല്ല ഒരു കിണറുണ്ട്. നല്ല ഫ്രണ്ടേജ് ഉള്ള ചതുരാകൃതിയിലുള്ള സമനിരപ്പായ ഭൂമി. ശക്തൻ ബസ്സ്റ്റാൻഡിൽ നിന്നും ഒന്നര കിലോ മീറ്റർ മാത്രം... എലൈറ്റ്, മെട്രോ ആശുപത്രികൾ വെറും 1/2 കി.മീ. അകലെ... ഈ ഭാഗത്ത് പൊതുവേ ആവശൃപ്പെടുന്നത്
10-12 Lacs/cent ആണ്. വേഗം ഇടപാട് നടക്കേണ്ടതിനാൽ ഇതിൽ കുറഞ്ഞ ന്യായമായ വിലയും പരിഗണിക്കും.
Water Storage
2858 Sq-ft 5.5 Cr - 6 Cr
1500 Sq-ft 20 Lac - 25 Lac
5000 Sq-ft More than 10 Cr
4840 Sq-Yd Price not Provided
12141 Sq-m 55 Lac - 60 Lac
1800 Sq-ft 50 Lac - 55 Lac
600 Sq-ft 40 Lac - 45 Lac
1800 Sq-ft 40 Lac - 45 Lac
9000 Sq-ft Price not Provided
6000 Sq-ft 5 Cr - 5.5 Cr Hear from our satisfied buyers, tenants, owners and dealers