Residential Land for Sale Kanakamala, Chalakudy, Thrissur

Kanakamala, Chalakudy, Thrissur

തൃശ്ശൂർ ചാലക്കുടിയിൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക് ചാലക്കുടിയിൽ നിന്നും 4 കിലോമീറ്റർ മാറി കിഴക്കേ പോട്ട അലവി സെൻട്രൽ ഭാഗത്ത്...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P967904
  • Ownership Single
  • Posted on 18/Sep/2025
  • Views

Property Description

തൃശ്ശൂർ ചാലക്കുടിയിൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്

ചാലക്കുടിയിൽ നിന്നും 4 കിലോമീറ്റർ മാറി കിഴക്കേ പോട്ട അലവി സെൻട്രൽ ഭാഗത്ത് കനകമല റോഡിൽ 8, 9, 10 സെന്റ് ഹൗസ് പ്ലോട്ടുകൾ ആയി തിരിച്ചിട്ടിരിക്കുന്ന 12 പ്ലോട്ടുകൾ വിൽപ്പനയ്ക്ക്.

അതിൽ 5 meter വീതിയുള്ള വഴിയും ഉണ്ട്. ചാലക്കുടി മുനിസിപ്പൽ ബൗണ്ടറിയിൽ നിന്നും 500 മീറ്റർ ദൂരമാണ് ഈ പ്ലോട്ടിലേക്ക് വരുന്നത്.
ജലലഭ്യത ഉള്ള സ്ഥലം.

തെങ്ങ്, കമുക്, ജാതി, തുടങ്ങിയവ ഉണ്ട്.

വില- 2.25 lakhs per cent .

  • Ownership : Single
  • Plot Area : 1 Acre
  • State : Kerala
  • District : Thrissur
  • Town : Chalakudy
  • Locality : Kanakamala

Explore Neighborhood - Map View

Residential Land for Sale

Kanakamala, Chalakudy, Thrissur

Posted On 18/Sep/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials