തൃശൂർ പൂമലയിൽ 12 സെന്റ് സ്ഥലം വില്പനക്ക്. 45 അടി Road frontage ലഭിക്കുന്നതും നിരപ്പുള്ളതുമായ സ്ഥലം. തിരൂർ നിന്നും അത്താണിയിൽ...
തൃശൂർ പൂമലയിൽ 12 സെന്റ് സ്ഥലം വില്പനക്ക്. 45 അടി Road frontage ലഭിക്കുന്നതും നിരപ്പുള്ളതുമായ സ്ഥലം. തിരൂർ നിന്നും അത്താണിയിൽ നിന്നും, മണ്ണുത്തിയിൽ നിന്നും അഞ്ചു റോഡുകൾ പൂമലയിൽ വന്നു ചേരുന്നു. Water supply, 3 Phase Electricity, Mobile Range തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. 30 അടി വീതിയുള്ള മിനി ഊട്ടി റോഡ് പ്ലോട്ടിന്റെ മുൻപിലൂടെ കടന്നു പോകുന്നു. ഊട്ടിയുടെ ദൃശ്യഭംഗി ലഭിക്കുന്നതിനാൽ മിനി ഊട്ടിയെന്ന് ഈ പ്രദേശം അറിയപെടുന്നു. തൃശൂർ - ഷൊർണുർ State Highway യിലേക്ക് പ്ലോട്ടിൽ നിന്നും 2 Km മാത്രം, അത്താണി ടൗണിലേക്ക് 2 Km മാത്രം. പ്ലോട്ടിൽ നിന്നും 1/2 km ദൂരത്തിൽ Church, Temple, Milk Society, Hotels, Shops, Super Market എന്നിവ.
1 km ഉള്ളിൽ Govt. Health Centre. 1. 5 Km ഉള്ളിൽ Tourism facility ഉള്ള 2 ഡാമുകൾ, Childrens Park, Boating എന്നിവ സൗകര്യങ്ങൾ. ശബ്ദ, വായു, കൊതുക് മാലിനീകാരണമില്ലാത്ത പ്രദേശം. 2 km ഉള്ളിൽ രണ്ട് Higher secondary schools, 3.5 Km ഉള്ളിൽ മുളംകുന്നത്തുകാവ് Railway station, 5 Km ഉള്ളിൽ വടക്കാഞ്ചേരി Railway station, വടക്കാഞ്ചേരി ടൗണിലേക്ക് 6 Km മാത്രo.Govt. Medical കോളേജിലേക്ക് 4 Km ദൂരം മാത്രം.
തൃശൂർ ടൗണിലേക്ക് പ്ലോട്ടിൽ നിന്നും 10 Km മാത്രം, Thrissur Railway station, KSRTC സ്റ്റാൻഡിലേക്ക് 15 km ദൂരം മാത്രം. പൂമലയിലും പരിസര പഞ്ചായത്തുകളിലേക്കും ജല സേചനം നടത്തുന്ന ജല സംഭരണിയിലേക്ക് 3.5 km മാത്രം. എപ്പോഴും ഇളം കാറ്റു ലഭിക്കുന്ന സ്ഥലം. മഴ കാലങ്ങളിൽ കോടമഞ്ഞിറങ്ങുന്ന സ്ഥലം, വീടു വയ്ക്കുന്നതിനും സ്ഥാപനങ്ങൾ പണിയുന്നതിനും ഉചിതമായ സ്ഥലം. പൂമലയിലെ ഏറ്റവും മനോഹരമായ area. പ്ലോട്ടിൽ നിന്നും 50 meter അകലത്തിൽ മഹാത്മാ Health Care എന്ന Millet Food Processing സ്ഥാപനം. അനേകം റിസോർട്ടുകൾ പ്രവർത്തിക്കുന്ന area. Govt. തലത്തിൽ പുതിയ Tourism പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
Residential Land for Sale
Poomala, Thrissur, ThrissurPosted On 09/Mar/2024
Hear from our satisfied buyers, tenants, owners and dealers