വസ്തു വിൽപ്പനയ്ക്ക് തൃശൂർ ജില്ലയിൽ ചാലക്കുടി – കൊരട്ടി, കാതിക്കുടം ഹെൽത്ത് സെന്ററിന് സമീപം 13¾ സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഒറ്റ...
വസ്തു വിൽപ്പനയ്ക്ക്
തൃശൂർ ജില്ലയിൽ ചാലക്കുടി – കൊരട്ടി, കാതിക്കുടം ഹെൽത്ത് സെന്ററിന് സമീപം 13¾ സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഒറ്റ ഉടമസ്ഥതയിലുള്ള വസ്തു. മതിലും ഗേറ്റുമുണ്ട്. നല്ല കായ്ഫലം തരുന്ന 9 ജാതിമരങ്ങൾ, കുരുമുളക് കയറ്റിയ 20 അടയ്ക്കമരങ്ങൾ, വാഴ, തെങ്ങ് തുടങ്ങിയ കൃഷികളും നിലവിലുണ്ട്. വേനൽക്കാലത്തും ജലലഭ്യതയുള്ള സ്ഥലം. കിണർ കുഴിച്ചാൽ ധാരാളം വെള്ളം ലഭിക്കുന്ന പ്രദേശം. വൈദ്യുതി, വാട്ടർ അതോറിറ്റി പൈപ്പ് സൗകര്യങ്ങൾ ലഭ്യമാണ്. കൊരട്ടിയിൽ നിന്നും 3 കിലോമീറ്ററും, അന്നമനടയിൽ നിന്നും 3 കിലോമീറ്ററും, അഷ്ടമിച്ചിറയിൽ നിന്നും 5 കിലോമീറ്ററും ദൂരം മാത്രമേയുള്ളൂ. കൊരട്ടി – കാതിക്കുടം റോഡിൽനിന്ന് ഗതാഗത സൗകര്യമുള്ള വഴി. വില: ₹35 ലക്ഷം (ചർച്ച ചെയ്യാം).
ബന്ധപ്പെടുക: 9846170838
ഇമെയിൽ: gdjose63@gmail.com
10 Cent 45 Lac - 50 Lac
43 Cent 80 Lac - 85 Lac
3.5 Cent 25 Lac - 30 Lac
8 Cent 55 Lac - 60 Lac
16 Cent 60 Lac - 65 Lac
21.5 Cent 65 Lac - 70 Lac
1.52 Acre Price not Provided Residential Land for Sale
Koratty, Koratty, ThrissurPrice not Provided
Posted On 20/Oct/2026Hear from our satisfied buyers, tenants, owners and dealers