Property Description

ഇരുവശവും റോഡ് സൗകര്യമുള്ള 15 സെന്റ്, 7.5 സെന്റ് 6.5 സെന്റ് വസ്തു വിൽപ്പനയ്ക്ക്.

ഒരു മതിൽക്കെട്ടിനുള്ളിൽ മൂന്ന് പ്ലോട്ടുകൾ ആയി തിരിച്ചിരിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ഉള്ള വസ്തുവിൽപ്പനയ്ക്ക്. തൃശ്ശൂർ പുത്തൂർ ആർസി പള്ളിക്കും ഗാർഡിയൻ എയ്ഞ്ചൽ സിബിഎസ്ഇ സ്കൂളിനും സമീപം 200 മീറ്റർ ബസ്റ്റോപ്പിൽ നിന്നും മാറി രണ്ടര കിലോമീറ്റർ കുട്ടനല്ലൂർ എറണാകുളം ബൈപ്പാസ് റോഡിൽ നിന്നും അകലെ കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിനും, ശോഭാ സിറ്റിക്കും, സുവോളജിക്കൽ പാർക്കിനും സമീപം ചുറ്റുമതിലോട് കൂടിയ ജലലഭ്യതയുള്ള സ്ഥലം വിൽപ്പനയ്ക്ക്.

15 സെന്റ് സ്ഥലത്തിന് 62 അടി ഫ്രണ്ടേജും
ഏഴര സെന്റിന് 58 അടി ഫ്രണ്ടേജും
ആറര സെന്റ് സ്ഥലത്തിന് 45 അടി ഫ്രണ്ടേജും ഉണ്ട്.

വസ്തുവിൽ നിലവിൽ തെങ്ങ് മാവ് പ്ലാവ് എന്നീ വൃക്ഷങ്ങൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്കും സ്ഥലം കാണുന്നതിനും ഉടമസ്ഥനുമായി ബന്ധപ്പെടുക.





15 cent ,7.5 , 6.5 cent plot available .

Location Thrissur Puthur near ( St.. Thomas church ) Rc church and Guardian angel CBSC school . 200 mtr from bus stop . 2.5 km from Kuttanellur - Ernakulm by pas and Kuttanellur HiLITE mall and new Shobha city . 1 km from Zoological Park .

All facilities with water availabity and trees coconut ,jack fruit mango etc . There are road facilities on both sides. The main road is a 6-meter-wide tarred road. The second road is a 5-meter-wide tiled road and also compound wall

15 cents 62 feet frontage and 100 feet depth .
Second plot is 7.5 cents 58 feet frontage 58 feet frontage depth
3 rd plot is 6.5 cents 45 feet frontage 62 feet depth .

For more details please contact owner direct .

  • Ownership : Single
  • Plot Area : 15 Cent
  • State : Kerala
  • District : Thrissur
  • Town : Thrissur
  • Locality : Kuttanellur
  • Address : Xavier Mookken

Explore Neighborhood - Map View

Residential Land for Sale

Kuttanellur, Thrissur, Thrissur

Posted On 10/May/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials