തൃശൂർ ജില്ലയിൽ കുന്നംകുളം അടുത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയും ചന്ദനമരവും കൃഷി ചെയ്യുന്ന ഭൂമി. Residential Area, 6.5 ഏക്കര്‍ ഭൂമിയിൽ...
Property ID P914368
Posted On 14/Jun/2022
Views
തൃശൂർ ജില്ലയിൽ കുന്നംകുളം അടുത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയും ചന്ദനമരവും കൃഷി ചെയ്യുന്ന ഭൂമി. Residential Area, 6.5 ഏക്കര്‍ ഭൂമിയിൽ നിന്നും 2 ഏക്കര്‍ ഭൂമി മുറിച്ചു 10 സെൻ്റ് മുതൽ വിൽകാൻ ഉദ്ദേശിക്കുന്നു. വാങ്ങുന്നവർക്ക് ഒരു വർഷത്തിനകം തന്നെ ആദായം കിട്ടാവുന്ന രീതിയിൽ ഡ്രാഗൺ ഫ്രൂട്ട് പ്ലാൻ്റ് കൃഷി ചെയ്ത് പരിപാലിച്ച് ആദായം കിട്ടുന്നത് വരെ ഉത്തരവാദിത്തം ഏൽകുന്നതാണ്. കൂടാതെ കുറച്ച് സ്ഥലത്ത് ചന്ദനമരവും വെച്ച് പരിപാലിച്ച് നൽകുന്നതാണ്. ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നിന്ന് വരുമാനം വർഷത്തിൽ 6 വിളവെടുപ്പ് നിലവിൽ നടത്തുന്നുണ്ട്. വിൽക്കാൻ ബുദ്ധിമുട്ടില്ല. Wholesale ആയും Retail ആയും തോട്ടത്തിൽ നിന്ന് തന്നെ വിൽപന നടക്കുന്നുണ്ട്. ചന്ദനമരത്തിൻ്റെ ഇല ഒഴികെ മറ്റെല്ലാത്തിന്നും കാതൽ, വെള്ള, തോൽ, എന്നിവയ്ക്കെല്ലാം മികച്ച വിലയാണ്. സർക്കാർ തന്നെ വാങ്ങുന്നുണ്ട്. വില വിവരം അറിയണം എങ്കിൽ നെറ്റ് സെർച്ച് ചെയ്താൽ മതി. Residential Area ആയത്കൊണ്ട് വിൽകണം എന്ന് തോന്നിയാൽ വിൽകാനും ബുദ്ധിമുട്ടില്ല. താൽപര്യം ഉള്ളവർക്ക് വിളിക്കാം. കൂടുതൽ കാര്യങ്ങൽ അറിയാനും ഭൂമി കാണാനും വിളിക്കുക. ഡ്രാഗൺ ഫ്രൂട്ട് പഴുത്ത് പാകമായി നിൽക്കുന്നത് കാണാനും, ഭക്ഷിക്കാനും തോട്ടത്തിൽ വന്നാൽ സാധിക്കും.
In Vellarakkad, Kunnamkulam, Thrissur