Residential Land for Sale in Kuttichira, Chalakudy, Thrissur

Property Description

24.5 സെൻ്റ് സ്ഥലം തൃശൂർ കുറ്റിച്ചിറയിൽ വില്പനയ്ക്ക്

കുറ്റിച്ചിറയിൽ നിന്ന് 700 മീറ്റർ അകലെയാണ് സ്ഥലം. ജാതി, അടയ്ക്കാമരം, തേക്ക്, മഹാഗണി, ആഞ്ഞിലി, വാഴ തുടങ്ങിയ മരങ്ങൾ പറമ്പിൽ ഉണ്ട്. വേനലിലും വറ്റാത്ത കിണർ, കുടിവെള്ള പദ്ധതിയും ഉണ്ട്. സ്ഥലത്തിൻ്റെ മുന്നിലൂടെ ബസ്സ് റൂട്ട് ആണ്. റോഡ് സൈഡിൽ ആണ് സ്ഥലം. സ്ഥലത്ത് നിന്നും 700 മീറ്റർ അകലെയാണ് ആശുപത്രി, സ്കൂൾ, കടകൾ, പെട്രോൾ പമ്പ്, എന്നീ സൗകര്യങ്ങൾ ഉണ്ട്. ചാലക്കുടിയിൽ നിന്നും 14KM മാത്രമാണ്, ആതിരപ്പള്ളിയിലേക്ക് 21 KM.

Price : 2.5 Lakhs per Cent

  • Ownership: Single
  • Plot Area: 24 Cent
  • State: Kerala
  • District: Thrissur
  • Town: Chalakudy
  • Locality: Kuttichira
  • Street: Near sbi bank & govt l.p school kuttichira

Location Type

  • In Residential Colony: Yes

Chalakudy Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital 1Km
  • Bus Stop < 1Km
  • Supermarket 1Km
  • Shopping 1Km
Residential Land for Sale

In Kuttichira, Chalakudy, Thrissur

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close