തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് എന്നാൽ അര കിലോമീറ്ററിനുള്ളിൽ മനോഹരമായ സ്വപ്നഭവനങ്ങൾ Wellness Villagio...
തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് എന്നാൽ അര കിലോമീറ്ററിനുള്ളിൽ മനോഹരമായ സ്വപ്നഭവനങ്ങൾ
Wellness Villagio വിൽപ്പനക്കായി തയ്യാറായിരിക്കുന്നു.വെള്ളപ്പൊക്കം ഒട്ടും തന്നെ ബാധിക്കാത്തതും എന്നാൽ വറ്റാത്ത ശുദ്ധ ജല കിണറുകളോട് കൂടിയതുമായ ഇരുനില വീടുകളോട് ചേർന്ന് ഹരിതാഭമായ നെൽ വയലുകളും ബസ്സ് റൂട്ടോടു കൂടിയ മുണ്ടൂർ മെഡിക്കൽ കോളേജ് റോഡും ഉണ്ട്.
5.48 cent 2 houses 1675 sq ft and 1667 sq ft 60lakhs
Wellness Villagio
Residential House Villa for Sale
Medical College, Thrissur Town, ThrissurPosted On 13/May/2024
Hear from our satisfied buyers, tenants, owners and dealers