Residential Land for Sale Annamanada, Mala, Thrissur

Annamanada, Mala, Thrissur

തൃശ്ശൂരിൽ വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമി വിൽപ്പനയ്ക്ക്. തൃശൂർ ജില്ലയിൽ അന്നമനടയിൽ മാള - ആലുവ ബസ് റൂട്ടിൽ നിന്ന് 200 മീറ്റർ ഉള്ളിൽ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P948645
  • Ownership Single
  • Posted on 01/Mar/2024
  • Views

Property Description

തൃശ്ശൂരിൽ വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമി വിൽപ്പനയ്ക്ക്.

തൃശൂർ ജില്ലയിൽ അന്നമനടയിൽ മാള - ആലുവ ബസ് റൂട്ടിൽ നിന്ന് 200 മീറ്റർ ഉള്ളിൽ ടാർ റോഡ് ഫ്രണ്ടേജ് ഉള്ള 8.5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
കിണർ വെള്ളം ലഭ്യമാണ് വസ്തുവിൽ മോട്ടോർ പുരയും വൈദ്യുതി കണക്ഷനും ഉണ്ട്‌. നാല് വശവും കമ്പി വേലി കെട്ടി തിരിച്ചതാണ്.
ഹോളി ഗ്രേസ് അക്കാദമിയിലേക്ക്- 4.5
മാള CBSE സ്കൂൾ -4.5
കിലോമീറ്റർ ദൂരവും മാളയിലേക്ക് -7 km
ചാലക്കുടിക്ക് - 8 k m
നെടുമ്പാശ്ശേരി എയർപോർട്ടിലേക്കു -13 km
ആശുപത്രി- 2.5 km
അന്നമനട ക്രിസ്ത്യൻ പള്ളി, അമ്പലം, മോസ്ക്ക് എന്നിവ ഏകദേശം 500 മീറ്റർ ചുറ്റളവിൽ തന്നെ ഉണ്ട്‌.

Price - 2.50 cent per cent

  • Ownership : Single
  • Plot Area : 8.5 Cent
  • State : Kerala
  • District : Thrissur
  • Town : Mala
  • Locality : Annamanada
  • Street : Annamanada

Explore Neighborhood - Map View

Residential Land for Sale

Annamanada, Mala, Thrissur

Posted On 01/Mar/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials