Residential Land for Sale in Kuttichal Trivandrum തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ, കുറ്റിച്ചാൽ പഞ്ചായത്തിൽ സ്ഥിതി...
Residential Land for Sale in Kuttichal Trivandrum
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ, കുറ്റിച്ചാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. കുറ്റിച്ചാൽ- ആര്യനാട്- ഉഴമലയ്ക്കൽ- നെടുമങ്ങാട് റോഡിൽ, കുറ്റിച്ചാൽ ജംഗ്ഷന് അടുത്തായി റോഡിന്റെ കിഴക്ക് ഭാഗത്ത്, റോഡിനോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. 12.75 സെന്റ് സ്ഥലവും, ഓടും വാർക്കയുമായിട്ടുള്ള പഴയ വീടും കൂടി വിൽപ്പനയ്ക്ക്.
ഈ സ്ഥലം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.9400151291
Residential Land for Sale
Aryanad, Nedumangad, TrivandrumPrice not Provided
Posted On 17/Apr/2025Hear from our satisfied buyers, tenants, owners and dealers