Residential Land for Sale in Peroorkada, Thiruvananthapuram, Trivandrum

Property Description

പേരൂർക്കട ജംഗ്ഷനിൽ നിന്നും വഴയിലക്കു (750 mtr ദൂരം എത്തുമ്പോൾ ) ഇടതു വശത്തു വിന്നേർസ് ക്ലബിന് സമീപത്തു കൂടി പൈപ്പ്‌ലൈൻ റോഡ് വഴി 1.10 km ദൂരത്തിൽ ടാർ റോഡിനോട് ചേർന്ന് (ടാർ റോഡിൽ നിന്ന് 1.5 അടി പൊക്കത്തിലുള്ള ട്രക്ക് കയറുന്ന ) 20 സെന്റ് കരഭൂമി (Square polt) യും ചെറിയ 700 ft concreted വീടും വിൽപ്പനക്. വെള്ളത്തിന്റെ ലഭ്യതക്കു 365 ദിവസവും വെള്ളം ലഭിക്കുന്ന രണ്ടു കിണറുകൾ ഉണ്ട്.. കൂടാതെ Kerala Water Authority യുടെ പൈപ്പ് ലൈൻ പുരയിടത്തിന്റെ അടുത്തുകൂടി കടന്നു പോകുന്നുണ്ട്. പുരയിടത്തിന്റെ പുറകുവശത്തു കൂടി Perroorkkada - Krishna Nagar റോഡിലേക്ക് കയറാൻ സ്കൂട്ടർ പോകുന്ന വഴി (50mtr) യും നിലവിലുണ്ട്. വില്ലകൾക്കും ബാംഗ്ളാവിനും അനുയോജ്യമായ പ്ലോട്. വില ഒരു സെന്റിന് 7.50 ലക്ഷം. .(NEGOTIABLE )

ബ്രോക്കർ ക്ഷമിക്കുക-
കൂടുതൽ വിവരങ്ങൾക്ക് -9446342260

  • Ownership: Single
  • Plot Area: 20 Cent
  • State: Kerala
  • District: Trivandrum
  • Town: Thiruvananthapuram
  • Locality: Peroorkada
  • Street: Pipeline road
  • Address : Chandrashekharan

Location Type

  • Gated Property: No
  • In Residential Colony: Yes

Thiruvananthapuram Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital < 1Km
  • Bus Stop < 1Km
  • Supermarket 1Km
  • Shopping 1Km
Residential Land for Sale

In Peroorkada, Thiruvananthapuram, Trivandrum

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close