Residential Land for Sale Attingal, Attingal, Trivandrum

Attingal, Attingal, Trivandrum

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പരിധിയിൽ KSRTC ബസ് സ്റ്റാൻഡിൽ നിന്നും 750 മീറ്റർ മാറി ഡ്രീം പാർക്ക് ഇംഗ്ലീഷ്...

Price not Provided Require a loan?
Active Support Active Support
Contact Via : Send Mail Send SMS
  • Property ID P953013
  • Ownership Single
  • Posted on 23/May/2024
  • Views

Property Description

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പരിധിയിൽ KSRTC ബസ് സ്റ്റാൻഡിൽ നിന്നും 750 മീറ്റർ മാറി ഡ്രീം പാർക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തായി 65 സെന്റിൽ 11 പ്ലോട്ടുകൾ ആയി തിരിച്ചാണ് ഉടമ നേരിട്ട് വിൽക്കുന്നത്.

കിഴക്ക് ദർശനമുള്ള ഈ പ്ലോട്ടുകൾ 4.50 സെന്റ്‌ , 5.50 സെന്റ്‌ വീതമാണ് തിരിച്ചിട്ടിരിക്കുന്നത് . മെയിൻ റോഡിൽ നിന്നും 4 മീറ്റർ വീതിയിൽ പ്ലോട്ടിലേക്ക് പ്രൈവറ്റ് വഴി നൽകിയിട്ടുണ്ട്. മുനിസിപ്പാലിറ്റി കുടിവെള്ള സൗകര്യവും, ഇലക്ട്രിസിറ്റി സൗകര്യവുമെല്ലാം ഈ പ്ലോട്ടുകളിൽ കൊടുത്തിട്ടുണ്ട്. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 700 മീറ്റർ വ്യത്യാസത്തിലാണ് ഈ പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്. ആരാധനാലയങ്ങൾ സൂപ്പർ മാർക്കറ്റുകൾ മറ്റു നിത്യവശ്യങ്ങൾക്കുള്ള എല്ലാ കടകളും 500 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. 1.50 km എക്സ്പ്രസ്സ് ബൈപാസ്, , IHRD എഞ്ചിനീയറിംഗ് കോളേജ് , 5 KM ചിറയൻകീഴ് റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 4,00,000 രൂപയാണ്.
Contact : 94 00 92 02 36
: 95 62 88 44 22

Near Dream Park English Medium School
  • Ownership : Single
  • Plot Area : 65 Cent
  • State : Kerala
  • District : Trivandrum
  • Town : Attingal
  • Locality : Attingal
  • Street : Near dream park english medium school

Explore Neighborhood - Map View

Residential Land for Sale

Attingal, Attingal, Trivandrum

Price not Provided

Posted On 23/May/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials