വയനാട് ജില്ലയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും 900 മീറ്റർ അകലെയായി വാളാട് റോഡിൽ 35 സെൻറ് സ്ഥലത്തായി 2018 ൽ...
വയനാട് ജില്ലയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും 900 മീറ്റർ അകലെയായി വാളാട് റോഡിൽ 35 സെൻറ് സ്ഥലത്തായി 2018 ൽ പൂർത്തീകരിച്ചതാണ് 11250 സ്ക്വയർഫീറ്റ് ബിൽഡിംഗ്' ' ഹോട്ടൽ അപ്പാർട്ട്മെന്റുകൾ ആയുർവേദിക് ഹോസ്പിറ്റൽ എന്നിവയ്ക്കെല്ലാം അനുയോജ്യമാണ്.ഇതൊരു മൂന്നുനില കെട്ടിടമാണ് ഒന്നാമത്തെ നിലയിൽ എട്ടു റൂമുകൾ വാടകയ്ക്ക് കൊടുത്തിരിക്കുന്നു രണ്ടാമത്തെ നിലയിൽ അപ്പാർട്ട്മെന്റുകൾ ആയിട്ട് ഉപയോഗിക്കാവുന്ന എട്ടു റൂമുകൾ ഉണ്ട് ഇതോടൊപ്പം ഒരു കോൺഫ്രൻസ് ഹാളും ഉണ്ട് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രണ്ട് പ്രധാന ഭാഗങ്ങളും ഉണ്ട്.മൂന്നാമത്തെ നില ഓഡിറ്റോറിയം സെമിനാർ ഹാൾഎന്നീ ഉദ്ദേശങ്ങൾക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്.ഈ ബിൽഡിങ്ങിലെ ബാക്കിയുള്ള സ്ഥലങ്ങൾ വിവിധ ഉദ്ദേശപ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം (parking)
മാനന്തവാടി ഗാന്ധി പാർക്കിൽ നിന്ന് ഒരു കിലോമീറ്റർ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് 900 മീറ്റർ അകലെയായി ചൂട്ടക്കടവ് എന്ന സ്ഥലത്താണ് ഈ ഒരു പ്രോപ്പർട്ടി നിലനിൽക്കുന്നത്
4000 Sq-ft 60 Lac - 65 Lac
4000 Sq-ft 3 Cr - 3.5 Cr
6000 Sq-ft 1.4 Cr - 1.6 Cr
2500 Sq-ft Price not Provided
4300 Sq-ft 2 Cr - 2.3 Cr Hear from our satisfied buyers, tenants, owners and dealers