Residential House Villa for Sale Pulpally, Pulpally, Wayanad

Pulpally, Pulpally, Wayanad

[b]Here is a golden opportunity for home seekers in Pullpally, the heart of Wayanad district. This property is located on the...

Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom2
Bathroom
Bathroom2
Built Area
Built up Area 1600 Sq-ft
  • Property ID P948657
  • Ownership Single
  • Posted on 01/Mar/2024
  • Views

Property Description

[b]Here is a golden opportunity for home seekers in Pullpally, the heart of Wayanad district. This property is located on the Pullpally - Mananthavadi state highway. Road frontage is around 80 - 90 feet. This 15 cent plot with approximately 1600 sq.ft. house has a master bedroom with attached bathroom, and another bedroom with a common bathroom, a living room, a modular kitchen cum dining hall. In the entire house, all the doors and windows are grilled, top portion of roofing is with truss sheet. Also having plenty of water, current, connection, and other basic amenities. It's located 70 meters from St.George church & St. George school. For price details contact this number:...

വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ വീടും സ്ഥലവും വിൽപനയ്ക്ക്...
പുൽപള്ളി - മാനന്തവാടി സംസ്ഥാന പാതയ്ക്ക് സമീപമാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.
ഈ 15 സെന്റ് പ്ലോട്ടിൽ ഏകദേശം 1600 ചതുരശ്ര അടി വിസ്തീർണമുള്ള വീടുണ്ട് .
അറ്റാച്ച്ഡ് ബാത്ത്റൂമോടുകൂടിയ ഒരു മാസ്റ്റർ ബെഡ്‌റൂം, ഒരു ബെഡ്‌റൂമും ഒരു കോമൺ ബാത്ത്റൂമും , ലിവിംഗ് റൂം, ഡൈനിങ്ങ് ഹാൾ കം മോഡുലാർ കിച്ചൻ , മുഴുവൻ വീടിൻ്റെയും എല്ലാ വാതിലുകളും ജനലുകളും ഗ്രിൽ ചെയ്തിരിക്കുന്നു, മേൽക്കൂരയുടെ മുകൾ ഭാഗം ട്രസ് ഷീറ്റാണ്. കൂടാതെ ജലലഭ്യത, കറൻ്റ് കണക്ഷൻ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുംഉണ്ട്. സെൻ്റ് ജോർജ്ജ് പള്ളിയിൽ നിന്നും സെൻ്റ് ജോർജ്ജ് സ്കൂളിൽ നിന്നും 70 മീറ്റർ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വില വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക...
[/b]

  • Ownership : Single
  • Plot Area : 15 Cent
  • Constructed Year : 2004
  • Ready To Move : Yes
  • State : Kerala
  • District : Wayanad
  • Town : Pulpally
  • Locality : Pulpally
  • Street : 11°47'36.3"n 76°09'35.6"e

Explore Neighborhood - Map View

Residential House Villa for Sale

Pulpally, Pulpally, Wayanad

Posted On 01/Mar/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials