Residential House Villa for Sale Pulpally, Pulpally, Wayanad

Pulpally, Pulpally, Wayanad

മൂന്നര ഏക്കർ വീടോട് കൂടിയ സ്ഥലം വില്പനയ്ക്ക്. വെള്ളം (കിണർ, കുഴൽക്കിണർ), വൈദ്യുതി, വഴി (ടാറിംഗ് റോഡ്) സൗകര്യങ്ങളിലും ഉണ്ട്‌....

60 Lac - 65 Lac Require a loan?
This property listing is more than a month old. But you may still contact the owner.
Bedroom
Bedroom3
Bathroom
Bathroom2
Built Area
Built up Area 1350 Sq-ft
  • Property ID P866715
  • Ownership Single
  • Posted on 17/Aug/2020
  • Views

Property Description

മൂന്നര ഏക്കർ വീടോട് കൂടിയ സ്ഥലം വില്പനയ്ക്ക്. വെള്ളം (കിണർ, കുഴൽക്കിണർ), വൈദ്യുതി, വഴി (ടാറിംഗ് റോഡ്) സൗകര്യങ്ങളിലും ഉണ്ട്‌. പുൽപ്പള്ളി- മുള്ളൻകൊല്ലി ടൗണുകളിലേക്ക് മൂന്ന് കിലോമീറ്റർ ദൂരം. ഹൈ വേയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം. റിസോർട്ടിനും, ഹോം സ്റ്റയ്ക്കും, ഫാമിനും അനുയോജ്യം ആദായം: റബർ, കാപ്പി, കുരുമുളക്, തെങ്ങ്, കമുക്. വീട്: മച്ചോട്കൂടിയ ഓടിട്ട വീട്. മൂന്ന് ബെഡ് റൂമുകൾ, രണ്ട് ടോയ്‌ലറ്റ്, ഊണ് മുറി, അടുക്കള, മെയ്ൻ ഹോൾ, സിറ്റൗട്ട്‌, സ്റ്റോറൂം, നീളൻ വരാന്ത.

  • Ownership : Single
  • Plot Area : 3.75 Acre
  • Constructed Year : 1985
  • Ready To Move : Yes
  • State : Kerala
  • District : Wayanad
  • Town : Pulpally
  • Locality : Pulpally
  • Street : Palakolly
  • Address : George C J Chengadakari (H) Palakolly (P O) Pulpally Wayanad Kerala India 673579

Property Features

  • Water Storage available Water Storage
  • Waste Disposal available Waste Disposal

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials