Commercial Building for Sale Mullassery, Chavakkad, Thrissur

Mullassery, Chavakkad, Thrissur

തൃശൂർ ചാവക്കാട് മുല്ലശ്ശേരിയിൽ കൊമ്മേർഷ്യൽ ബിൽഡിംഗും സ്ഥലവും വിൽപ്പനയ്ക്ക് ചാവക്കാട് - കാഞ്ഞാണി റൂട്ടിൽ ഏനമാവ് കഴിഞ്ഞ് വെങ്കിടങ്...

This property listing is more than a month old. But you may still contact the owner.
Built Area
Built up Area 4000 Sq-ft
  • Property ID P930939
  • Ownership Single
  • Posted on 06/Mar/2023
  • Views

Property Description

തൃശൂർ ചാവക്കാട് മുല്ലശ്ശേരിയിൽ കൊമ്മേർഷ്യൽ ബിൽഡിംഗും സ്ഥലവും വിൽപ്പനയ്ക്ക്

ചാവക്കാട് - കാഞ്ഞാണി റൂട്ടിൽ ഏനമാവ് കഴിഞ്ഞ് വെങ്കിടങ് ജംഗ്ഷന് സമീപം മെയിൻ റോഡിന് അഭിമുഖമായി 40 സെന്റ് സ്ഥലവും 4000 sq ft കൊമ്മേർഷ്യൽ ബിൽഡിംഗും വിൽപ്പനയ്ക്ക്.
നിലവിൽ ഏകദേശം 50,000/- രൂപ വാടക ലഭിക്കുന്നുണ്ട്.
പുതിയ ബിൽഡിംഗ്‌ പണിയുന്നതിനുള്ള അനുമതിയും എടുത്തിട്ടിട്ടുള്ള വസ്തുവാണ്.
നല്ല രീതിയിൽ തന്നെ പാർക്കിംഗ് സൗകര്യവും ഉണ്ട്.
ഈ വസ്തുവിൽ ഇനി 26 റൂമുകൾ കൂടി പണിയാനുള്ള പെർമിഷൻ കൂടി ലഭ്യമായിട്ടുണ്ട്

  • Ownership : Single
  • Plot Area : 40 Cent
  • State : Kerala
  • District : Thrissur
  • Town : Chavakkad
  • Locality : Mullassery
  • Street : Venkidangu junction

Location Near

  • Near Container Access

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials