20 Cents of land with 6000 Sq_Ft Commercial Building for Sale in Peyad,Trivandrum. കരമന പേയാട് റോഡിൽ തച്ചോട്ടുകാവ് ജംഗ്ഷനടുത്തു....
Property ID P925868
Posted On 29/Dec/2022
Built up Area 7000 Sq-ft
Views
20 Cents of land with
6000 Sq_Ft Commercial Building for Sale in Peyad,Trivandrum.
കരമന പേയാട് റോഡിൽ തച്ചോട്ടുകാവ് ജംഗ്ഷനടുത്തു.
3 നില & സെല്ലാർ.
2 നിലകളിലായി 16 കടമുറികൾ.
3 ആം നിലയിൽ ഡാൻസ് സ്കൂൾ, കളരി അഭ്യാസം എന്നിവ പ്രവർത്തിച്ചു വരുന്നു.
സെല്ലാറിൽ ഒരു പ്രയർഹാൾ പ്രവർത്തിക്കുന്നു.
ബിൽഡിംഗിന്റെ ബാക്ക് സൈഡിലായി 4 നിലകളിൽ ഒരു ലോഡ്ജ് പണിയാനുള്ള പ്രൊവിഷനുണ്ട്. അവിടെ 1000 Sq_FT - ലും മറ്റു ഭാഗത്തും കൂടിയായി 18 റൂമുകൾ ലോഡ്ജായി പ്രവർത്തിച്ചു വരുന്നു.
1 ട്യൂബ് വെൽ,1 ഓപ്പൺ വെൽ.
പ്രതിമാസ വരുമാനം 1,25,000 രൂപ
Asking price : 3.4 Cr
In Peyad, Thiruvananthapuram, Trivandrum