51 സെന്റ് സ്ഥലം വില്പനയ്ക്ക് കോട്ടൂർ പ്ലാവട്ടിക്ക് സമീപം നെയ്യാർ ഡാം, ആനപ്പാർക്കിന് അടുത്ത് റിസോർട്ട്, ഗസ്റ്റ് ഹൗസ് എന്നിവയ്ക്ക്...
Property ID 13561444
Posted On 09/Apr/2022
Views
51 സെന്റ് സ്ഥലം വില്പനയ്ക്ക്
കോട്ടൂർ പ്ലാവട്ടിക്ക് സമീപം നെയ്യാർ ഡാം, ആനപ്പാർക്കിന് അടുത്ത് റിസോർട്ട്, ഗസ്റ്റ് ഹൗസ് എന്നിവയ്ക്ക് അനുയോജ്യമായ 51 സെന്റ് സ്ഥലം. 6 തട്ടുകൾ ആയിട്ട് 75 അടി റോഡ് ഫ്രണ്ടേജ് ഉള്ള വസ്തു ആണ്. ആന പാർക്കിൽ നിന്ന് 500 മീറ്റർ ദൂരവും ആര്യനാട് നിന്ന് 5 കിലോമീറ്ററും കുട്ടിച്ചാൽ റോഡിൽ നിന്ന് 3 കിലോമീറ്റർ ദൂരവും ആണ് വസ്തുവിലേക്ക്.
വില സെന്റിന് 1 ലക്ഷം
നെഗോഷ്യബിൾ