ചേർത്തല S.N. കോളേജിൽ നിന്ന് ഒരു കിലോ മീറ്റർ പടിഞ്ഞാറ് വരയാകാടി അമ്പലത്തിനു സമീപം 46 സെൻറ് പുരയിടം. • ദേശീയ പാതയിൽ നിന്നും ഒരു...
Property ID 13792925
Posted On 17/Jan/2023
Views
ചേർത്തല S.N. കോളേജിൽ നിന്ന് ഒരു കിലോ മീറ്റർ പടിഞ്ഞാറ് വരയാകാടി അമ്പലത്തിനു സമീപം 46 സെൻറ് പുരയിടം.
• ദേശീയ പാതയിൽ നിന്നും ഒരു കിലോമീറ്റർ.
• രണ്ടു വശവും ടാർ റോഡ് ഫ്രണ്ടേജ്.
• ചുറ്റുമതിൽ ഉണ്ട്
• ധാരാളം മണൽ ഉള്ള സ്ഥലം.
• വീട് പണിയുന്നതിനും പ്ലോട്ടുകൾ ആക്കി വിഭജിക്കുന്നതിനും ഗോഡൗണിനും അനുയോജ്യമായ സ്ഥലം.
ഒരുസെന്റിന് Rs.3,00,000/- ( negotiable).
In Cherthala Town, Cherthala, Alleppey