തൃശ്ശൂർ ജില്ലയിൽ പഴയന്നൂർ പഞ്ചായത്തിൽ എളനാട്ട് റോഡിൽ. 1 km പഴയന്നൂർ ജംഗ്ഷനിൽ നിന്നും മാറി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിക്ക്...
തൃശ്ശൂർ ജില്ലയിൽ പഴയന്നൂർ പഞ്ചായത്തിൽ എളനാട്ട് റോഡിൽ. 1 km പഴയന്നൂർ ജംഗ്ഷനിൽ നിന്നും മാറി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിക്ക് സമീപമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ടു തട്ടായി കിടക്കുന്ന ഭൂമി വില്പനയ്ക്ക് . 2 ഏക്കർ പറമ്പ് . ധാരാളം ജനവാസമുള്ളതും എന്നാൽ ശാന്തമായ പ്രദേശം .
റിസോർട്ടുകൾ, റിട്ടയർമെന്റ് ഹോം, വില്ലകൾ, ആയുർവേദ റിസോർട്ട് എന്നിവ തുടങ്ങാൻ അനുയോജ്യമായ സ്ഥലമാണ്.
ഇരുവശവും റോഡ് സൗകര്യമുള്ള വസ്തുവിന് പ്രൈവറ്റ് റോഡും പുറകിലൂടെ പഞ്ചായത്ത് റോഡ് സൗകര്യവും ഉണ്ട് . 400 മീറ്റർ മാത്രമാണ് ബസ് റൂട്ടിൽ നിന്നും ദൂരം ( എളനാട് പഴയന്നൂർ ബസ് റൂട്ട്) -എക്സൈസ് ഓഫീസ് റോഡിലൂടെയും
-ചെറുകര വഴിയും
-എളനാട് റൂട്ടിലൂടെയും
- പാറക്കൽ വഴിയും ഈ വസ്തുവിലേക്ക് എത്തിച്ചേരാവുന്നതാണ്.
സെന്റിന് 1.5 ലക്ഷം രൂപ പ്രതീക്ഷിക്കുന്നു .വസ്തു
മൊത്തത്തിൽ എടുക്കുമ്പോൾ വിലയിൽ വ്യത്യാസം ചെയ്തു കൊടുക്കുന്നതാണ്.
Residential Land for Sale
Pazhayannur, Pazhayannur, ThrissurPrice not Provided
Posted On 09/Jun/2025Hear from our satisfied buyers, tenants, owners and dealers