24.75 cent Residential Land For Sale in Peroombavoor - Ernakulam District പെരുമ്പാവൂർ പട്ടണത്തിൽ നിന്നും ഒന്നര കിലോ മീറ്റർ...
24.75 cent Residential Land For Sale in Peroombavoor - Ernakulam District
പെരുമ്പാവൂർ പട്ടണത്തിൽ നിന്നും ഒന്നര കിലോ മീറ്റർ കഴിഞ്ഞ് കോട്ടയത്തേക്ക് പോകുന്ന MC റോഡിൽ വട്ടയ്ക്കാട്ടുപടിയിൽ ഇടതു വശത്ത് ഐശ്വര്യനഗറിൽ 18അടി വീതിയോട് കൂടിയ റോഡിൽ MC റോഡിൽ നിന്നും 25മീറ്റർ മാത്രം ദൂരമുണ്ട്.
ചുറ്റുമതിൽ ഉണ്ട്, കിണർ വെള്ളം, പൈപ്പ് വെള്ളം, ഇലക്ട്രിക് കണക്ഷൻ എന്നിവയോടുകൂടിയതും ഏതു വലിയ വാഹന പ്രവേശന സൗകര്യമുള്ളതുമായ 24.75 സെന്റ് സ്ഥലം വില്പനക്ക്.
Price : 9 Lakhs per cent
ഗോഡൗൺ പണിയാം
വീട് പണിയാം
ഏത് ബിസിനസ് ആവിശ്യത്തിനും ഉപയോഗപ്പെടുത്താം
അമ്പലങ്ങൾ, പള്ളികൾ, സ്കൂൾ, ഹോസ്പിറ്റൽ മുതലായവ ഏകദേശം 2km ചുറ്റളവിൽ ഉണ്ട്.
ആവിശ്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക
Residential Land for Sale
Rayamangalam, Perumbavoor, ErnakulamPrice not Provided
Posted On 01/Jul/2025Hear from our satisfied buyers, tenants, owners and dealers