കൊച്ചിൻ നഗരത്തിൽ നിന്നും 10-12km ദൂരത്തിൽ പുത്തെൻകുരിശ് പുറ്റുമാനൂർ തൃപ്പൂണിത്തുറ RTO ഓഫീസിന് എതിർവശം 93cent സ്ഥലം മൊത്തമായോ...
കൊച്ചിൻ നഗരത്തിൽ നിന്നും 10-12km ദൂരത്തിൽ പുത്തെൻകുരിശ് പുറ്റുമാനൂർ തൃപ്പൂണിത്തുറ RTO ഓഫീസിന് എതിർവശം 93cent സ്ഥലം മൊത്തമായോ പ്ലോട്ടുകളയോ വിൽപ്പനയ്ക്ക്.
പരമ്പരാഗതമായ ഭൂമി വെള്ളം കയറാത്തതുമായ ഉയർന്ന സ്ഥലം. വീടുവെക്കാനും, ഫ്ലാറ്റ്, ഓഫീസ്, മറ്റു സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനും അനുയോജ്യം.
PROPERTY LOCATION:
ഈ പ്രോപ്പർട്ടി രണ്ട് റോഡുകൾ link ചെയ്ത് വരുന്നുണ്ട്
തൃപ്പൂണിത്തുറയിൽ നിന്നും വരുമ്പോൾ കരിമുകൾ Oil Refineries കുഴിക്കാട് ഫാക്റ്റ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.5km ദൂരത്തിലും
തൃപ്പുണിത്തുറ മൂവാറ്റുപുഴ ഹൈവേയിൽ മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജിന് സമീപം വരിക്കോലിൽ മാതോക്കിത്താഴം(മാനാന്തടം)ബസ്സ്റ്റോപ്പിൽ നിന്നും ഇടത്തേക്കുള്ള Public റോഡിൽ 1km ദൂരത്തിൽ തൃപ്പൂണിത്തുറ RTO Office -ന് നേരെ എതിർവശം. റോഡ്, വെള്ളം, വൈദ്യുതി Pipe line എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വാസയോഗ്യമായ ഭൂമി.
വില negotiable ആണ്
Residential land for sale in Puthencruz Puttumanoor -Ernakulam .
Property details :
93 Cents of land for sale at outskirts of Cochin City at Puttumanoor in Puthencruz Village in front of RTO Office Thrippunithura at Puthumannoor, as a whole or in plots.
Land is situated between FACT Jn. (After Karimukal) on the road to right about 1.50 Kms and Thrippunithura – Puthencruz – Moovattupuzha Highway about 1.00 KM on the left of Thrippunithura – Moovattupuzha Road (Highway) after Muthoot Engineering College from the near by bus stop, Mathokithazham (Manamthadam) tarred road to the left lead to Thrippunithura RTO Office at a distance of about 1.00 Km. The plot is on the front side of the RTO Office. There is road access throughout the length of the property. Original elevated land, no chance of flooding. Water, Electricity and transportation facility available. Suitable for residential buildings, flats, institutions and offices. Educational institutions, Hospitals, Markets, are within 1 – 2 Kms. To Cochin City limits is only 12-13 KMs. Price negotiable.
Residential Land for Sale
Puttumanoor, Puthencruz, ErnakulamPosted On 17/Jul/2025
Hear from our satisfied buyers, tenants, owners and dealers