Commercial Building for Sale Kundara, Kollam, Kollam

Kundara, Kollam, Kollam

കൊല്ലം ജില്ലയിൽ കുണ്ടറ ഹോസ്പിറ്റൽ ജംഗ്ഷനിൽ commercial building / Residential House വിൽപ്പനക്ക്. .1200 Sqft വീതമുള്ള...

Active Support Active Support
Contact Via : Send Mail Send SMS
Built Area
Built up Area 3600 Sq-ft
  • Property ID P972889
  • Ownership Single
  • Posted on 15/Jul/2025
  • Views

Property Description

കൊല്ലം ജില്ലയിൽ കുണ്ടറ ഹോസ്പിറ്റൽ ജംഗ്ഷനിൽ commercial building / Residential House വിൽപ്പനക്ക്.

.1200 Sqft വീതമുള്ള 3ഫ്ലോറുകളാണുള്ളത്. ഓഫീസ്, ബാങ്ക്, കോച്ചിങ് സെന്റർ, ഇൻസ്ടിട്യൂഷൻ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇവിടെ കാർപാർക്കിങ്, വാട്ടർ കണക്ഷൻ, ഇലക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്‌. ഈ പ്രോപ്പർട്ടിയ്ക്ക് അടുത്തായി ഹോസ്പിറ്റൽ, ബാങ്ക്, ഷോപ്പിംഗ് സെന്റർ, ബാങ്ക്, പെട്രോൾപമ്പ് തുടങ്ങിയ എല്ലാ Facility -യും ഈ പ്രോപ്പർട്ടിയുടെ അടുത്തായിട്ടുണ്ട്.

House details:-

ഈ പ്രോപ്പർട്ടിയിൽ തന്നെ 2400 sqft 5bhk - 2attached (Total 4bathroom )എല്ലാ റൂമുകളും AC attached ആണ്. കിച്ചൺ, 1സ്റ്റോർ റൂം എല്ലാ സൗകര്യങ്ങളോടും കൂടി റൂഫിങ് ചെയ്ത ഈ പ്രോപ്പർട്ടി -ൽ നിന്നും 200 m നടന്നു പോകാവുന്ന ദൂരത്തിൽ ഹോസ്പിറ്റൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്‌.

  • Ownership : Single
  • Plot Area : 11 Cent
  • State : Kerala
  • District : Kollam
  • Town : Kollam
  • Locality : Kundara
  • Street : Kundara junction

Location Near

  • Near Container Access

Explore Neighborhood - Map View

Commercial Building for Sale

Kundara, Kollam, Kollam

Posted On 15/Jul/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials