Residential Land for Sale Kothanalloor, Ettumanoor, Kottayam

Kothanalloor, Ettumanoor, Kottayam

Residential Land for Sale in Kothanalloor, Kottayam District കോട്ടയം കോതനല്ലൂർ തൂവാനിസ ജംഗ്ഷനിൽ സ്ഥലം വില്പനക്ക്. 78 cent &...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P975370
  • Ownership Single
  • Posted on 16/Sep/2025
  • Views

Property Description

Residential Land for Sale in Kothanalloor, Kottayam District


കോട്ടയം കോതനല്ലൂർ തൂവാനിസ ജംഗ്ഷനിൽ സ്ഥലം വില്പനക്ക്. 78 cent & 12.652 cent സ്ഥലം ഇവ ഒന്നിച്ചും രണ്ടായും കൊടുക്കപ്പെടും. കോതനല്ലൂർ ടൗണിൽ തൂവാനിസ ജംഗ്ഷനിൽ 20 അടി വീതിയിൽ 150 മീറ്റർ ദൂരത്തിൽ പഞ്ചായത്ത് വക റോഡ് അവിടെനിന്നും 10 അടി വീതിയിൽ 65 മീറ്റർ ദൂരത്തിൽ സ്വകാര്യ വഴി പുരയിടത്തിലേക്ക്. ജനവാസ മേഖല, വീട് പണിയാനും, കൃഷി ആവിശ്യത്തിനും, ചെറുകിട ഫാമുകൾ, വെയർ ഹൗസുകൾ, നഴ്സറി ഗോഡൗൺ ആവിശ്യത്തിനും അനുയോജ്യമായ സ്ഥലം. വറ്റാത്ത കിണർ, സ്വകാര്യ റോഡ് പത്തടി വീതിയിൽ. ഏരിയ ഹിന്ദു ക്രിസ്ത്യൻ കമ്മ്യൂണിറ്റി സൗഹൃദ അന്തരീക്ഷം.

Asking Price 2.50000/cent - Slightly Negotiable


Nearest Landmarks :-

Church - 20 Meter
Temple - 250 Meter
Fuel Station - 150 meter
Banks within 150 meter to 200 meter(3,4 Banks)
Schools(LP, +2 ) - 180 Meter to 240 Meter
Hyper Market - 120 Meter
Township - 200 Meter
Mangalam Engg.College - 12 Kms
6 Arts Colleges within 1 km to 18 Kms
3 Multi speciality Hospitals - 16 Kms
Medical College Kottayam - 17 Kms

  • Ownership : Single
  • Plot Area : 90.652 Cent
  • State : Kerala
  • District : Kottayam
  • Town : Ettumanoor
  • Locality : Kothanalloor
  • Street : Thuvanisa junction

Explore Neighborhood - Map View

Residential Land for Sale

Kothanalloor, Ettumanoor, Kottayam

Posted On 16/Sep/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials