ശബരിമല റോഡിന് അഭിമുഖമായുള്ള മനോഹര വീട് വിൽപ്പനയ്ക്ക്! കേരളത്തനിമയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന സ്വപ്നവീട്! -സ്ഥലം: പെരുനാട്...
ശബരിമല റോഡിന് അഭിമുഖമായുള്ള മനോഹര വീട് വിൽപ്പനയ്ക്ക്!
കേരളത്തനിമയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന സ്വപ്നവീട്!
-സ്ഥലം: പെരുനാട് പഞ്ചായത്ത്, മടത്തുംമൂഴി – ബദനി ആശുപത്രിക്ക് സമീപം
- വില: ₹98.5 ലക്ഷം
-വീടിന്റെ വിസ്തീർണ്ണം: 1860 ചതുരശ്ര അടി
-സ്ഥല വിസ്തീർണ്ണം: 38 സെന്റ്
-
വീടിന്റെ മറ്റു പ്രത്യേകതകൾ :
- 3 ബെഡ്റൂമുകൾ – എല്ലാം അറ്റാച്ച്ഡ് ബാത്റൂമുകളോടുകൂടി .
- വിശാലമായ ഹാൾ, ഡൈനിംഗ് റൂം, അടുക്കള.
- കാർ പോർച്ച് .
- മനോഹരമായ വരാന്ത .
- ചൈനീസ് clay ടൈൽ റൂഫിങ്ങ് .
- ഫലവൃക്ഷങ്ങളോട് കൂടിയ വിശാല compound .
- വറ്റാത്ത കിണർ.
- compound wall & ഗേറ്റ് .
- ഷീറ്റിട്ട റൂഫ് ടോപ് .
- റോഡ് സൈഡ് ആക്സസ് .
- വെറും 2 വർഷം മാത്രം പഴക്കം.
ഉപയോഗങ്ങൾ-
- സ്ഥിര താമസത്തിന് .
- ഹോംസ്റ്റേ / റിസോർട്ട് .
- ശാന്തവും പ്രകൃതിസൗന്ദര്യവും നിറഞ്ഞ അന്തരീക്ഷം .
- ശബരിമല യാത്രാമാർഗത്തിന് അഭിമുഖം.
1500 Sq-ft 40 Lac - 45 Lac
450 Sq-ft 25 Lac - 30 Lac
1640 Sq-ft 75 Lac - 80 Lac
1200 Sq-ft Price not Provided
2200 Sq-ft Price not Provided
1500 Sq-ft 35 Lac - 40 Lac
1600 Sq-ft 65 Lac - 70 Lac
1600 Sq-ft 45 Lac - 50 Lac
1900 Sq-ft 55 Lac - 60 Lac
1500 Sq-ft 80 Lac - 85 Lac
1400 Sq-ft 40 Lac - 45 Lac
1900 Sq-ft 60 Lac - 65 Lac Residential House Villa for Sale
Perunad, Ranni, Pathanamthitta95 Lac - 1 Cr
Posted On 26/Sep/2025Hear from our satisfied buyers, tenants, owners and dealers