Agricultural Land for Sale in Mulanthuruthy, Mulanthuruthy, Ernakulam

Property Description

എറണാകുളം ജില്ലയിൽ മുളന്തുരുത്തി വെട്ടിക്കൽ ദയറ പള്ളിക്ക് സമീപം 1 ഏക്കർ 66 സെൻറ്കൃഷിസ്ഥലം വിൽപ്പനയ്ക്ക്. ടാറിട്ട റോഡിൽ നിന്നും 40 മീറ്റർ ഉള്ളിലേക്ക് മാറിയാണ് സ്ഥലം സ്ഥിതിചെയ്യുന്നത്. പ്ലോട്ടുകൾ ആയി തിരിക്കാനും വീടുവയ്ക്കാനും അനുയോജ്യമാണ്. നിലവിൽ രണ്ടുവർഷം പ്രായമായ റബ്ബർ, പൈനാപ്പിൾ എന്നിവ കൃഷി ചെയ്തിരിക്കുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് 12 കിലോമീറ്ററും മുളന്തുരുത്തി, ചോറ്റാനിക്കര എന്നിവിടങ്ങളിൽ നിന്നും 5 കിലോമീറ്ററുമാണ്സ്ഥലത്തേക്കുള്ള ദൂരം. സ്ഥലം മുറിച്ചു കൊടുക്കുന്നതല്ല. താല്പര്യമുള്ളവർ മാത്രം ഈ നമ്പറിൽബന്ധപ്പെടുക.

  • Ownership: Single
  • Plot Area: 166 Cent
  • Usage Status: Currently cultivated
  • Agriculture Type: Other
  • State: Kerala
  • District: Ernakulam
  • Town: Mulanthuruthy
  • Locality: Mulanthuruthy
Agricultural Land for Sale

In Mulanthuruthy, Mulanthuruthy, Ernakulam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close