Newely Started Mixed Farm for Sale 2.5 ഏക്കർ ഉള്ള പുതിയ മിക്സഡ് ഫാം വില്പനയ്ക് . 100പശുക്കളെ കെട്ടാവുന്ന 7000sqr feet 40 അടി...
Property ID P912027
Posted On 12/May/2022
Views
Newely Started Mixed Farm for Sale
2.5 ഏക്കർ ഉള്ള പുതിയ മിക്സഡ് ഫാം വില്പനയ്ക് .
100പശുക്കളെ കെട്ടാവുന്ന 7000sqr feet 40 അടി ഹൈറ്റ് ഉള്ള ഹൈടെക് ഷെഡ്.200 ആടുകളെ കെട്ടാവുന്ന നല്ല ഹൈറ്റ് ഉള്ള ഷെഡ്.2000 കോഴികളെ ഇടാവുന്ന കോഴി ഷെഡ്(expandable up to 18000) .രണ്ട് ഫാമിലിക്ക് താമസികുവാനുള്ള എല്ലാസൗകര്യവുമുള്ള ലേബർഷെഡ്.താമസിക്കുവാനും ഓഫീസ് ആയി ഉപയോഗിക്കുവാനും ഉള്ള കിച്ചനോട് കൂടിയ ഷെഡ്. ഒരു കുളം ഒരു കിണർ.365 ദിവസവും ജല ലഫ്യത. വീതി കൂടിയ വഴി.125 ഓളം ടാപ്പിംഗ് റബ്ബർ. ഷീറ്റ് അടിക്കുവാനുള്ള മൊട്ടറോട് കൂടിയ മെഷീനും ഷെഡും.32 കറവ പശുക്കൾ. 12ഓളം കിടാരികൾ.40 ഓളം ചെറുതും വലുതും ആയ ആടുകൾ.2HP ഡിലാവൽ 2ബക്കറ്റ് മിൽക്കിങ് മെഷീൻ. Chaff cutter big size. Presher washer. 7.5 HP Generater. Milk can. മേൽ പറഞ്ഞിരിക്കുന്നത് എല്ലാം തന്നെ ഷെഡ്ഡുകളാണെങ്കിലും പുതിയതാണ്. ധാന്യങ്ങൾ പൊടിക്കുന്നതിനുള്ള മില്ല് ഉണ്ടാക്കുവാനുള്ള ഇരുമ്പ് പണിത് വച്ചിട്ടുണ്ട്. ഇപ്പോൾ 300 ലിറ്ററിൽ അധികം പാൽ ലഭിക്കുന്നുണ്ട്. പാൽ പകുതി എറണാകുളത്തിനാണ് പോകുന്നത്. ഈ സ്ഥലത്തേക്ക് 4 വഴികൾ ഉണ്ട്. പെരുമ്പാവൂരിൽ നിന്നും 13 KM മാറി കോടനാടിനോട് അടുത്താണ് ഫാം സ്ഥിതി ചെയ്യുന്നത്.ഇത് ഫാം ടൂറിസംത്തിന് കൂടി അനുയോജ്യമായ സ്ഥലം ആണ്
Price : 3.5 Cr
In Kodanad, Perumbavoor, Ernakulam