എറണാകുളം ജില്ലയിൽ കാക്കനാട് നിന്നും 7 കിലോമീറ്റർ മാത്രം ദൂരത്തിൽ പള്ളിക്കര വെമ്പിള്ളിയിൽ 5 സെന്റ് മുതൽ 30 സെന്റ് വരെയുള്ള...
എറണാകുളം ജില്ലയിൽ കാക്കനാട് നിന്നും 7 കിലോമീറ്റർ മാത്രം ദൂരത്തിൽ പള്ളിക്കര വെമ്പിള്ളിയിൽ 5 സെന്റ് മുതൽ 30 സെന്റ് വരെയുള്ള പ്രകൃതിരമണീയമായ ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്.
ഈ വസ്തു കുന്നത്തുനാട് പഞ്ചായത്തിലെ പുരയിടം കാറ്റഗറിയിൽ ഉള്ളതാകുന്നു.
ബസ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ മാത്രം ദൂരത്തിൽ വീതിയുള്ള ടാറിട്ട റോഡ് സൗകര്യം. ആദ്യം വാങ്ങിയവർ പണി തുടങ്ങിയ രണ്ടു വീടിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.
ശുദ്ധമായ കിണർ വെള്ളവും കൂടാതെ പഞ്ചായത്തിന്റെ വാട്ടർ കണക്ഷനും ലഭ്യമാണ്.ശുദ്ധ വായു ധാരാളമായി ലഭിക്കുന്ന ഈ സ്ഥലത്തിന് സമീപത്തായി എല്ലാ മത വിഭാഗത്തിൽപ്പെട്ടവരുടെയും ആരാധനാലയങ്ങൾ ഉണ്ട്. കൂടാതെ വിവിധ സ്കൂളുകൾ, ആശുപത്രികൾ എന്നിവയും ധാരാളമായി ഉണ്ട്.
ഭരണസിരാകേന്ദ്രമായ കാക്കനാട്ടേക്കും IT ഹബ്ബായ ഇൻഫോ പാർക്കിലേക്കും 7 കിലോമീറ്റർ മാത്രം ദൂരം. ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടം ഇവിടെ നിന്നും 3 km മാത്രം ദൂരത്തിൽ കിഴക്കമ്പലം പഞ്ചായത്തിലാണ്. കേന്ദ്രസർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽപ്പെടുത്തി ഉടൻ പണി ആരംഭിക്കുന്ന അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ് റോഡ് (ഗ്രീൻഫീൽഡ് ഹൈവേ) ഇവിടെ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയാണ്.
കൂടുതൽ വിശദവിവരങ്ങൾക്കും സൈറ്റ് കാണുന്നതിനും ഫോൺ നമ്പറിൽ ബന്ധപ്പെടുക .
ഒരു സെന്റിന് വില നാലു ലക്ഷം രൂപയാണ്.
ഇപ്പോൾ അക്ഷയതൃതീയ പ്രമാണിച്ച് 10% ഓഫർ വിലയിൽ ലഭ്യമാണ്.
Near LP School
Residential Land for Sale
Pallikkara, Kakkanad, ErnakulamPosted On 29/Apr/2025
Hear from our satisfied buyers, tenants, owners and dealers