രണ്ടര ഏക്കർ, പട്ടയം ഇല്ല. വില 55 ലക്ഷം . വീട് 1200 sqft. റൂം 3 ഹാൾ 2. കിച്ചൺ, വർക്ക് ഏരിയ. കോമൺ ബാത്റൂം. ഹൗസ് കൺസ്ട്രക്‌ഷൻ...
രണ്ടര ഏക്കർ, പട്ടയം ഇല്ല. വില 55 ലക്ഷം .
വീട് 1200 sqft.
റൂം 3
ഹാൾ 2.
കിച്ചൺ, വർക്ക് ഏരിയ.
കോമൺ ബാത്റൂം.
ഹൗസ് കൺസ്ട്രക്‌ഷൻ 2013.ൽ. ( R C).
വഴി, കറണ്ട്, വെള്ളം ഉണ്ട്.
ചെറിയ ടിപ്പർ, പിക്കപ്പ്, വരാൻ വീതിയുള്ള വഴി.
ജാതി 10 വർഷം കായ് ഉള്ളത് - 15 എണ്ണം.
ജാതി 6 വർഷം കായ് ഉള്ളത് -25 എണ്ണം.
ജാതി 3 വർഷം 25 എണ്ണം.
ജാതി 1 വർഷം 25 എണ്ണം.
റബർ 120.വെട്ടുന്നത് 88.
റബർ ഷീറ്റ് ദിവസം 9.
ഒന്നിടവിട്ട് 12.
കുരുമുളക് 180 മരം കായുള്ളത്.
കാപ്പി 50 കായ്ക്കുന്നത്.
കൊക്കോ 40 കായ്ക്കുന്നത്.
ഗ്രാമ്പു 4 കായുള്ളത്.
ഏലം 20 മൂട്.
കുടംപുളി 3 എണ്ണം. വർഷം 250 കിലോ മുകളിൽ പുളി കിട്ടും.
തെങ്ങ് 3.
കവുങ്ങ് 1 വർഷം 150 എണ്ണം.
പ്ലാവ് 15 കായ്‌ക്കുന്നത്.
മാവ് 6 എണ്ണം കായ്ക്കുന്നത്.
കശുമാവ് 5 കായ്ക്കുന്നത്.
വാഴ, co3 തീറ്റ പുല്ല്, മറ്റുമരങ്ങൾ
മൈലപ്പുഴ to പഴയരിക്കണ്ടo 1 1/2 km.
Pazhayarikandom - സ്കൂൾ, ഹോസ്പിറ്റൽ, ബാങ്ക് ( sahakarana), പള്ളി, അമ്പലം.
മൈലപ്പുഴ to കഞ്ഞിക്കുഴി - 2 1/2 km.
Knjikkuzhy - സ്കൂൾ, ഹോസ്പിറ്റൽ, ബാങ്ക് ( കാനറാ, യൂണിയൻ, sbi, ജില്ലാ, സഹകരണ.) കോളേജ് ( പ്രൈവറ്റ് ),
ജുവലറി, പള്ളി, മോസ്ക്, അമ്പലം, മറ്റുകടകൾ.
പഞ്ചായത്ത്, വില്ലേജ് കഞ്ഞിക്കുഴി.
Residential Land for Sale
Kanjikuzhy, Idukki, Idukki55 Lac - 60 Lac
Posted On 12/Jun/2025Hear from our satisfied buyers, tenants, owners and dealers