1 Acre 40 cent land for sale at Mattuthavalam, Upputhara, Idukki. 1 ഏക്കർ 20 സെന്റിന് പട്ടയം ullu കറന്റ്, കുടിവെള്ളം (കുഴൽ കിണർ )...
1 Acre 40 cent land for sale at Mattuthavalam, Upputhara, Idukki.
1 ഏക്കർ 20 സെന്റിന് പട്ടയം ullu
കറന്റ്, കുടിവെള്ളം (കുഴൽ കിണർ ) ഉണ്ട്.
പോസ്റ്റ് ഓഫീസ് - മാട്ടുതാവളം
അടുത്ത് RC പള്ളി, school, PHC,അമ്പലം തുടങ്ങിയവ ഉണ്ട്..
ഉപ്പുതറയിൽ നിന്നും വാഗമൺ റൂട്ട് മരിയഗിരി st. സെബാസ്റ്റ്യൻ rc പള്ളിയുടെ സ്റ്റോപ്പിൽ നിന്നും മുകളിലേക്ക് കയറിവരണം.
അടുത്ത ടൗൺ- ഉപ്പുതറ ( 15 minit )
ഉപ്പുതറ പോലീസ് സ്റ്റേഷൻ ആണ് ലോക്കൽ സ്റ്റേഷൻ
40 lakh ആണ് വില..,
Residential Land for Sale
Upputhara, Peerumade, IdukkiPosted On 20/May/2025
Hear from our satisfied buyers, tenants, owners and dealers