ഇടുക്കി ജില്ലയിൽ തൊടുപുഴ വടക്കുംമുറി ഭാഗത്ത് ഉത്രം റെസിഡൻസി ഓഡിറ്റോറിയത്തിന് സമീപം ഹൌസ് പ്ലോറ്റിനുള്ള 65 സെന്റ് സ്ഥലം...
ഇടുക്കി ജില്ലയിൽ തൊടുപുഴ വടക്കുംമുറി ഭാഗത്ത് ഉത്രം റെസിഡൻസി ഓഡിറ്റോറിയത്തിന് സമീപം ഹൌസ് പ്ലോറ്റിനുള്ള 65 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
തൊടുപുഴ ഉത്രം റെസിഡൻസി ഓഡിറ്റോറിയത്തിന് 200m കിഴക്ക് മാറി മുനിസിപ്പൽ ടാർ റോഡിനോട് ചേർന്ന് 65സെന്റ് സ്ഥലം (ഹൌസ് പ്ലോട്ട് )മൊത്തമായോ പ്ലോട്ടുകളയോ വിൽപ്പന നടത്തുന്നതാണ്. ഈ പ്രോപ്പർട്ടിയിൽ വഴി, വെള്ളം,വൈദ്യുതി തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാണ്.
ഗവണ്മെന്റ് സ്കൂൾ, ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റൽ, ഗവണ്മെന്റ് താലൂക്ക് ആയുർവേദ ഹോസ്പിറ്റൽ , മാങ്ങാട്ട് കവല, പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്, എന്നിവിടങ്ങളിലേക്ക് - 1km മാത്രം ദൂരം.
ന്യൂ മാൻ കോളേജ് - 1 .25 m
തൊടുപുഴ KSRTC ബസ്സ് സ്റ്റാൻഡ് മിനി സിവിൽ സ്റ്റേഷൻ, മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളിലേക്ക്- 2km
ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ (1) 9447546058, (2) 9446481206 - കോൺടാക്ട് ചെയ്യുക. (4lakhs /cent)
13 Cent 35 Lac - 40 Lac
16.5 Cent 95 Lac - 1 Cr
1 Acre 85 Lac - 90 Lac
36 Cent 75 Lac - 80 Lac
30 Cent 80 Lac - 85 Lac
10 Cent Price not Provided Residential Land for Sale
Thodupuzha Town, Thodupuzha, IdukkiPosted On 09/Jan/2026
Hear from our satisfied buyers, tenants, owners and dealers