കൊല്ലം അഞ്ചലിൽ 3.25 acre സ്ഥലം വിൽപ്പനയ്ക്ക്. മൊത്തമായോ ഭാഗ്യമായോവിൽക്കപ്പെടും. . Bank , Showroom , College, School , Industrial...
Property ID P924142
Posted On 05/Dec/2022
Views
കൊല്ലം അഞ്ചലിൽ 3.25 acre സ്ഥലം വിൽപ്പനയ്ക്ക്. മൊത്തമായോ ഭാഗ്യമായോവിൽക്കപ്പെടും. . Bank , Showroom , College, School , Industrial purposes.
Shopping Complex ,ഹൈപ്പർ മാർക്കറ്റ്എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ്. ഇതിനോട് ചേർന്ന് താമസിക്കാൻ അനുയോജ്യമായ സ്ഥലം മുറിച്ചു വിൽക്കപ്പെടും. സ്ഥലത്തേക്ക് നാലു റോഡുകൾ ഉണ്ട്. ഈ സ്ഥലത്ത് നിന്നും അഞ്ചൽ ടൗണിലേക്ക് 500 മീറ്റർ ഡിസ്റ്റൻസ് മാത്രമാണുള്ളത്. ആയൂർ അഞ്ചൽ ബൈപ്പാസ് 150 മീറ്റർ ഡിസ്റ്റൻസ് ആണ് ഉള്ളത്. സെന്റ് ജോൺസ് കോളേജ്, ഗവൺമെന്റ് ഈസ്റ്റ് സ്കൂൾ, സെന്റ് ജോസഫ് ഹോസ്പിറ്റൽ, സെന്റ് ജോർജ് ഹൈസ്കൂൾ, എസ്ബിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ചെമ്മണ്ണൂർ ജുവല്ലേറി എന്നിവയെല്ലാം തന്നെ ഈ പ്രോപ്പർട്ടിയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്
In Anchal, Anchal, Kollam