സ്ഥലം വിൽപ്പനയ്ക്ക് കോട്ടയം ജില്ലയിൽ അരീപറമ്പിൽ കോട്ടയം - പള്ളിക്കത്തോട് ബസ് റൂട്ടിൽ തുണ്ടീപടിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി 1...
Property ID P926517
Posted On 07/Jan/2023
Views
സ്ഥലം വിൽപ്പനയ്ക്ക്
കോട്ടയം ജില്ലയിൽ അരീപറമ്പിൽ കോട്ടയം - പള്ളിക്കത്തോട് ബസ് റൂട്ടിൽ തുണ്ടീപടിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി 1 ഏക്കർ 25 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
ടാർ റോഡ് സൗകര്യം ഉള്ള വസ്തുവാണ്.
ഒരു കിലോമീറ്റർ ചുറ്റളവിൽ അമ്പലം, പള്ളി, സ്കൂൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്. വളരെ ഭംഗി ആയി സൂക്ഷിച്ചിരിക്കുന്ന ഈ വസ്തുവിൽ
നിലവിൽ പൈനാപ്പിൾ കൃഷി നടത്തുന്നുണ്ട്.
In Areeparambu, Kottayam, Kottayam