പാലായിൽ വസ്തു വിൽപ്പനക്ക് പാലായിൽ മീനച്ചിൽ താലൂക്കിൽ പാലായിൽ നിന്നും 4 കിലോമീറ്റർ ദൂരത്തിൽ കരൂർ പള്ളിക്കു സമീപം 1. 25 ഏക്കർ...
Property ID P930690
Posted On 01/Mar/2023
Views
പാലായിൽ വസ്തു വിൽപ്പനക്ക്
പാലായിൽ മീനച്ചിൽ താലൂക്കിൽ പാലായിൽ നിന്നും 4 കിലോമീറ്റർ ദൂരത്തിൽ കരൂർ പള്ളിക്കു സമീപം 1.
25 ഏക്കർ നിരപ്പായതും റബ്ബർ, മറ്റു മരങ്ങളോട് കൂടിയതുമായ ഓടിട്ട വീടോടു കൂടിയ സ്ഥലം വിൽപ്പനക്ക്. മെയിൻ റോഡിൽ നിന്നും 500 മീറ്റർ ദൂരവും എല്ലാ വിധ വാഹനങ്ങൾ കടന്നു വരുന്നതുമായ വെള്ളപൊക്ക ഭീഷണി ഇല്ലാത്തതുമായ വസ്തു. പള്ളി, അമ്പലം, L.P, U.P സ്കൂളുകൾ എന്നിവ നടന്നു പോകാവുന്ന ദൂരത്തിൽ ഉണ്ട്. ചോദിക്കുന്ന വില 1.10 ലക്ഷം ഒരു സെന്റിന്. വില നേഗോഷ്യബിൾ ആണ്. മൊത്തമായോ പ്ലോട്ടുകളായോ വിൽക്കുന്നതിന്. ആവശ്യക്കാർ മാത്രം ബന്ധപ്പെടുക.
In Lalam, Pala, Kottayam