Residential Land for Sale in Kottayam town, Kottayam, Kottayam

Property Description

കോട്ടയം ടൗണിൽ പുത്തനങ്ങാടി കുരിശുപള്ളി ജംഗ്ഷനിൽ നിന്നും 400 മീറ്റർ മാറി പുത്തനങ്ങാടി കുന്നും പുറം എന്ന സ്ഥലത്താണ് ഈ കാണുന്ന പ്രോപ്പർട്ടി സ്ഥിതി ചെയുന്നത്. ചുറ്റു മതിലോട് കൂടിയ ഈ 15 cent സ്ഥലം മൊത്തമായോ പ്ലോട്ടുകളായോ വിൽക്കുവാനാണ് ഉദ്ദേശിക്കുന്നത് പ്രളയകാലത്തു പോലും വെള്ളകയറാത്ത സ്ഥലം ആണിത്.
ഈ സ്ഥലത്തേക്ക് താഴത്തങ്ങാടി, ഉപ്പൂട്ടിൽ കവല , കുരിശു പള്ളി എന്നീ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാവുന്നതാണ്. ഈ സ്ഥലത്തു വാട്ടർ കണക്ഷൻ electricity കണക്ഷനും ഉണ്ട്. ഈ സ്ഥലത്തിന് അടുത്തായിട്ടാണ് സിംഹാസന പള്ളിയും St. Thomas School സ്ഥിതിചെയ്യന്നതു.

സ്ഥലത്തിൻ്റെ വീഡിയോ കാണുവാൻ - Click On The Link : https://youtu.be/jJJRCHxQNsI

Price : 4.5 Lakhs/cent

  • Ownership: Single
  • Plot Area: 15 Cent
  • State: Kerala
  • District: Kottayam
  • Town: Kottayam
  • Locality: Kottayam town
  • Street: പുത്തനങ്ങാടി
Residential Land for Sale

In Kottayam Town, Kottayam, Kottayam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close