Residential Land for Sale 8 th mile, Pampady, Kottayam

8 th mile, Pampady, Kottayam

കോട്ടയം പാമ്പാടി 8 th മൈലിൽ 2.75 ഏക്കർ സ്ഥലം വിൽപ്പനക്ക്. മണർകാട് കവലയിൽ നിന്ന് പാമ്പാടിക്കുവരുന്നു റൂട്ടിൽ 8-)o മൈലിൽ 1.50...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P952349
  • Ownership Single
  • Posted on 15/May/2024
  • Views

Property Description

കോട്ടയം പാമ്പാടി 8 th മൈലിൽ 2.75 ഏക്കർ സ്ഥലം വിൽപ്പനക്ക്.

മണർകാട് കവലയിൽ നിന്ന് പാമ്പാടിക്കുവരുന്നു റൂട്ടിൽ 8-)o മൈലിൽ 1.50 കിലോമീറ്റർ അകത്തോട്ടു കയറി രാജീവ്ഗാന്ധി എൻജിനിയറിങ് കോളേജി ന്റെ പുറകു വശത്തായി ആണ് ഇ സ്ഥലം.പണി പൂർത്തി ആയ പുതിയ വീട് ,2 ബെഡ് റൂം, ഹാൾ, കിച്ചൻ, തുടങ്ങി സൗകര്യങ്ങളോട് കൂടിയ ഒരു വീടും ഇ വസ്തുവിൽ ഉണ്ട്.60 cent സ്ഥലം പച്ചക്കറി കൃഷിക്ക് ആയി മാറ്റി വച്ചിരിക്കുന്നു.തേക്ക്, കുഴൽകിണർ മുതൽആയവയും ഇ സ്ഥലത്തു ഉണ്ട്.തേക്ക്, soft wood തുടങ്ങിയ മരങ്ങളും പ്ലാന്റ് ചെയ്തിട്ട് ഉണ്ട്.

  • Ownership : Single
  • Plot Area : 2.75 Acre
  • State : Kerala
  • District : Kottayam
  • Town : Pampady
  • Locality : 8 th mile
  • Street : Kattamkunnu

Location Type

  • Gated Property : No
  • In Residential Colony : No

Explore Neighborhood - Map View

Residential Land for Sale

8 Th Mile, Pampady, Kottayam

Posted On 15/May/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials