Residential/ Commercial പ്രോപ്പർട്ടി വിൽപ്പനയ്ക്ക്. ഈ പ്രോപ്പർട്ടിയിൽ ബിസിനസ്സ് Opportunity ഉള്ളതിനാൽ Commercial purpose -നായി...
Residential/ Commercial പ്രോപ്പർട്ടി വിൽപ്പനയ്ക്ക്.
ഈ പ്രോപ്പർട്ടിയിൽ ബിസിനസ്സ് Opportunity ഉള്ളതിനാൽ Commercial purpose -നായി ഉപയോഗിക്കാം.
LOCATION :
Grand Cables , Panchayath Health Centre
കോട്ടയം ജില്ലയിൽ പാമ്പാടി കൂരോപ്പട വില്ലേജിൽ കോട്ടയം കുമളി NH 12-mile ൽ 42സെന്റ് പ്രോപ്പർട്ടി 30 m NH frontage കൂടി വിൽപ്പനയ്ക്ക്.. ഇതിൽ 1350 sqft 3Bhk -യുടെ താമസയോഗ്യമായ വീടും ഉണ്ട്. ഒറ്റനില വീടിന്റെ മുകൾ ഭാഗം Truss work ചെയ്തതാണ്. വെള്ളം, ടാർ റോഡ് frontage, ഗതാഗതം എന്നി എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്.
Other Remarks:
* Property with National highway Frontage
30m
* More than 20 years old house well
maintained .
* Vitrified tiles flooring
* Terrace and extra work area covered with
truss work .
Amenites :
KSRTC Bus Stand - 100 m
Private Bus Stand - 100 m
Govt School - 1.5 km
KG College - 4km
RIT Pampady Engg - 7.5 km
Provision ,Other shops and hotel in 100 M radius .
Residential Land for Sale
12th Mile, Pampady, KottayamPosted On 19/May/2025
Hear from our satisfied buyers, tenants, owners and dealers